രാത്രി യാത്രാ നിരോധനം: പ്രിയങ്ക ഗാന്ധി എം.പി.ക്ക് .നാഷണൽ ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ (എൻ.എഫ് പി.ഒ. ) നിവേദനം നൽകി
കൽപ്പറ്റ: രാത്രി യാത്രാ നിരോധനം പിൻവലിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എം.പി.ക്ക് .നാഷണൽ ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ (എൻ.എഫ് പി.ഒ. ) നിവേദനം നൽകി. കർണാടക...
കേരള കോൺഗ്രസ് ജേക്കബ്ബ് കർഷക യൂണിയൻ വയനാട് ജില്ലാ പ്രസിഡണ്ട് വിളമ്പുകണ്ടം മലങ്കര പിണക്കാട്ടുപറമ്പിൽ ബേബി (66) നിര്യാതനായി.
കേരള കോൺഗ്രസ് ജേക്കബ്ബ് കർഷക യൂണിയൻ വയനാട് ജില്ലാ പ്രസിഡണ്ട് വിളമ്പുകണ്ടം മലങ്കര പിണക്കാട്ടുപറമ്പിൽ ബേബി (66) നിര്യാതനായി. സംസ്കാരം ഇന്ന് (ഞായർ ) വൈകുന്നേരം അഞ്ച്...
ബൂത്ത് തല നേതൃസംഗമങ്ങളിൽ ബൂത്ത് തല നേതാക്കളോട് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി
കല്പറ്റ: വയനാട് ഉപതിരഞ്ഞെടുപ്പിൽ ലഭിച്ച ഉജ്ജ്വല വിജയത്തിന് ബൂത്ത് തല നേതാക്കന്മാരോട് നന്ദി പ്രകാശിപ്പിച്ച് പ്രിയങ്ക ഗാന്ധി എം.പി. മാനന്തവാടി, സുൽത്താൻ ബത്തേരി, കല്പറ്റ നിയോജകമണ്ഡലങ്ങളിലെ യു....
സാമൂഹ്യ ശാക്തീകരണത്തിൽ പ്രൊഫഷണൽ സാമൂഹ്യ പ്രവർത്തനത്തിന് നിർണായക പങ്ക് – റവ. ഡോ. ജോസഫ് മാർ തോമസ്
സുൽത്താൻ ബത്തേരി: മാറുന്ന സാമൂഹ്യ സാഹചര്യങ്ങളിൽ സമൂഹവുമായി നിരന്തരം ആശയവിനിമയം നടത്തി ഉചിതമായ പദ്ധതികൾ നടപ്പാക്കുന്നതിൽ പ്രൊഫഷണൽ സാമൂഹ്യ പ്രവർത്തനത്തിന് നിർണായക പങ്കാണുള്ളതെന്ന് ബത്തേരി ബിഷപ് റവ....
പഞ്ചസാരയുടെ അളവ് സൂചിപ്പിക്കുന്ന ‘ഷുഗർ ബോർഡ് ‘ സ്കൂളുകളിൽ സ്ഥാപിക്കാനൊരുങ്ങി ലയൺസ് ഇൻ്റർനാഷണൽ
വയനാട് ജില്ലയിലെ മുഴുവൻ ഹയർസെക്കണ്ടറി സ്കൂളുകളിലും പഞ്ചസാരയുടെ അളവ് സൂചിപ്പിക്കുന്ന ‘ഷുഗർ ബോർഡ് ‘ സ്ഥാപിക്കുമെന്ന് ലയൺസ് ഇൻ്റർനാഷണൽ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പഞ്ചസാരയുടെ അമിത ഉപയോഗത്തിനെതിരെയുള്ള...
മേപ്പാടി പുനരധിവാസം: യുവജനങ്ങൾക്കായി വിവിധ പദ്ധതികളുമായി കുടുംബശ്രീ
കൽപ്പറ്റ: കുടുംബശ്രീ മിഷൻ വയനാട് ഡി ഡി യു ജി കെ വൈ ഡിപ്പാർട്ട്മെന്റും കേരള നോളജ് ഇക്കോണമി മിഷനും സംയുക്തമായി സംഘടിപ്പിച്ച യുവജനങ്ങൾക്കായുള്ള ജോബ് ഓറിയന്റേഷൻ...
വയനാട്ടിൽ പോലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ് രണ്ട് പോലീസുകാർക്ക് പരിക്ക്.
വയനാട് മാനന്തവാടി കണിയാരത്ത് പോലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു. മാനന്തവാടി സ്പെഷൽ മൊബൈൽ സ്ക്വാഡ് ഡിവൈ എസ്പി ഓഫീസിലെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ജീപ്പ് ഡ്രൈവർ എ...
“ഭിന്നശേഷി സാങ്കേതികത്വം” നിയമന പ്രശ്നങ്ങൾ പരിഹരിക്കപ്പെടണം – കെ.എച്ച്.എസ്.ടി.യു
കൽപ്പറ്റ: ഭിന്നശേഷി സാങ്കേതികത്വത്തിൻ്റെ പേര് പറഞ്ഞ് നിരവധി അധ്യാപകരുടെ നിയമനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്ന നിയമന പ്രശ്നങ്ങൾ പരിഹരിക്കപ്പെടണമെന്ന് കെ.എച്ച്.എസ്.ടി.യു ജില്ലാ കൗൺസിൽ യോഗം അഭിപ്രായപ്പെട്ടു. ഭിന്നശേഷി സാങ്കേതികത്വത്തെ...
വി.ജെ.ജോഷിതക്ക് അഞ്ച് ലക്ഷം രൂപയും സ്വർണ്ണ പതക്കവും നൽകി മനോരമ ആദരിച്ചു
. കൽപ്പറ്റ: ക്രിക്കറ്റിന്റെ ബാലപാഠങ്ങൾ അഭ്യസിച്ച ഹോം ഗ്രൗണ്ടിൽ ഇന്ത്യൻ താരം വി.ജെ. ജോഷിതയെ ആദരിച്ചു മലയാള മനോരമ. വയനാടിന്റെ മാത്രമല്ല, കേരളത്തിന്റെയാകെ അഭിമാനമുയർത്തിയ അണ്ടർ 19...
കേന്ദ്ര അവഗണനക്കെതിരെ പ്രവാസി സംഘം പ്രതിഷേധ ധർണ്ണ നടത്തി
കൽപറ്റ: പ്രവാസി സമൂഹത്തെ പാടെ അവഗണിച്ച് കൊണ്ട് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെതിരെ കേരള പ്രവാസി സംഘം വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ...