ഭിന്നശേഷി ദിനത്തിൽ കുട്ടികൾക്ക് മധുരവും സമ്മാനങ്ങളും നൽകി ഒപ്പം ചേർത്ത് മുണ്ടേരി സ്കൂൾ സ്‌റ്റുഡന്റ് പോലീസ് കേഡറ്റ്
കൽപ്പറ്റ : ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ഭിന്നശേഷി വിദ്യാർത്ഥികളെയും , പഠിപ്പിക്കുന്ന അധ്യാപകരെയും ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ കൽപറ്റയിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് ആദരിക്കുകയും ഉപഹാരങ്ങൾ നൽകുകയും...
പിണറായി സര്‍ക്കാരിന്റെ മുഖമുദ്ര അഴിമതിയും ധൂര്‍ത്തും: പി കെ അബൂബക്കര്‍
കല്‍പ്പറ്റ: കേരളം ഭരിക്കുന്ന പിണറായി സര്‍ക്കാരിന്റെ മുഖമുദ്ര അഴിമതിയും ധൂര്‍ത്തുമാണെന്ന് മുസ്ലീംലീഗ് ജില്ലാപ്രസിഡന്റ് പി കെ അബൂബക്കര്‍ പറഞ്ഞു. യു ഡി എഫ് കല്‍പ്പറ്റ നിയോജകമണ്ഡലം കമ്മിറ്റിയുടെ...
സംസ്ഥാനത്തെ ഏറ്റവും മികച്ച അക്ഷയ കേന്ദ്രത്തിനുള്ള ഇ ഗവേണൻസ് അവാര്‍ഡ് കോറോം അക്ഷയക്ക്.
സംസ്ഥാന സര്‍ക്കാര്‍ ഇ ഗവേണൻസ് അവാര്‍ഡ് വിതരണം ചെയ്തു. സംസ്ഥാനത്തെ ഏറ്റവും മികച്ച അക്ഷയ കേന്ദ്രത്തിനുള്ള ഇ ഗവേണൻസ് അവാര്‍ഡ് കോറോം അക്ഷയ എന്റര്‍പ്രണറർ മുഹമ്മദ് റാഫി...
ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ ഗൗരവമായി ഇടപെടണമെന്ന് ടി.സിദ്ദീഖ് എം.എൽ.എ
കൽപ്പറ്റ: ഇന്ന് ലോക ഭിന്നശേഷി ദിനം. ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ ഗൗരവമായി ഇടപെടണമെന്ന് ടി.സിദ്ദീഖ് എം.എൽ.എ. സർക്കാർ സർവീസിലെ ഭിന്നശേഷിക്കാരുടെ സംഘടനയായ ഡിഫറൻ്റ്ലി ഏബ്ൾഡ് എംപ്ലോയീസ്...
വയനാട് മെഡിക്കൽ കോളേജ് സ്ഥാപിക്കേണ്ടത് മടക്കി മലയിൽ : സി.പി.ജോൺ.
കൽപ്പറ്റ: വയനാട് മെഡിക്കൽ കോളേജ് മടക്കിമല ജിനചന്ദ്ര സ്മാരക ദാന ഭൂമിയിൽ തന്നെ നിർമ്മിക്കണമെന്ന് സി.എം.പി സംസ്ഥാന സിക്രട്ടറിയും മുൻ പ്ലാനിങ്ങ് ബോർഡ് അംഗവുമായ സി.പി ജോൺ...
മടക്കിമല സര്‍വീസ് സഹകരണ ബാങ്ക് കോട്ടത്തറയില്‍ സ്ഥാപിച്ച എ ടി എം-സി ഡി എം മെഷീന്‍ ഉദ്ഘാടനം ചെയ്തു.
കോട്ടത്തറ: മടക്കിമല സര്‍വ്വീസ് സഹകരണ ബാങ്കിന്റെ കോട്ടത്തറ ശാഖയുടെ എ ടി എം-സി ഡി എം മെഷീന്‍ ഉദ്ഘാടനം അഡ്വ. ടി സിദ്ദിഖ് എം എല്‍ എ...
ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജും ലിങ്കൺ യൂണിവേഴ്സിറ്റി മലേഷ്യയും ധാരണാ പത്രത്തിൽ ഒപ്പുവെച്ചു
മേപ്പാടി: ആസ്റ്റർ ഡി എം ഹെൽത്ത് കെയറിന്റെ സ്ഥാപകൻ ഡോ. ആസാദ് മൂപ്പൻ ചെയർമാനായുള്ള ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജും മലേഷ്യ ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന ലിങ്കൺ യൂണിവേഴ്സിറ്റിയും...
കായിക ഉപകരണങ്ങൾക്കായി കൽപ്പറ്റയിൽ ഡെക്കൗട്ട് പ്രവർത്തനമാരംഭിച്ചു
. കൽപ്പറ്റ: കായിക ഉപകരണങ്ങളുടെ വിപുല ശേഖരവുമായി ഡെക്കൗട്ട് സിവിൽ സ്റ്റേഷൻ പരിസരത്ത് പ്രവർത്തനമാരംഭിച്ചു. കായിക വിനോദം ആസ്വദിക്കുന്നവർക്കും ഏതൊരു സ്പോർട്സ് പ്രേമിക്കും സ്പോർട്സ് അനുബന്ധ സാധനങ്ങൾ...
എൻഡോസൾഫാൻ ദുരിതബാധിതരുടെ പിന്തുണയുമായി ബോചെയുടെ പ്രയാണത്തിന് മലയാള മണ്ണിൻ്റെ യാത്രയപ്പ്
കാസർഗോഡ്: ലഹരിക്കെതിരെ ഫുട്‌ബോള്‍ ലഹരിയുമായി ബോചെയും മറഡോണയും കാസര്‍ഗോഡിന്റെ മണ്ണില്‍ മറഡോണയുടെ 'ദൈവത്തിന്റെ കൈ' ഗോള്‍ അനുസ്മരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ സ്വര്‍ണശില്‍പ്പവുമായി നവംബര്‍ 21 ന് തിരുവനന്തപുരത്തു നിന്ന്...
അകലകലെ : ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലെ രണ്ടാം ലിറിക്കൽ സോങ് പുറത്തിറങ്ങി
ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലെ രണ്ടാം ലിറിക്കൽ സോങ് പുറത്തിറങ്ങി. ആശ തിരമാലകൾ മേലെ മഴവിൽ കൂടാരം എന്ന് തുടങ്ങുന്ന ഗാനം ജോക്കർ ബ്ലൂസ് ആണ് സംഗീതം...