ക്രോമ പാലക്കാട് പുതിയ സ്റ്റോര്‍ തുറന്നു

പാലക്കാട്: ടാറ്റാ ഗ്രൂപ്പില്‍ നിന്നുള്ള ഇന്ത്യയിലെ ആദ്യ ഓമ്നി ചാനല്‍ ഇലക്ട്രോണിക് റീട്ടെയിലറായ ക്രോമ പാലക്കാട് സ്റ്റേഡിയം ബൈപാസില്‍ (ലഫ്റ്റനന്‍റ് കേണല്‍ നിരഞ്ജന്‍ റോഡ്) പുതിയ സ്റ്റോര്‍...

കൂറ്റൻ യന്ത്രങ്ങളുമായുള്ള ട്രെയിലറുകളുടെ ചുരത്തിലൂടെയുള്ള യാത്ര :ആശങ്കയകറ്റണം-ഡബ്ളയു ഡി എം

കൽപ്പറ്റ : കൂറ്റൻ യന്ത്രങ്ങളുമായുള്ള ട്രെയിലറുകളുടെ യാത്ര കാരണം നാളെ രാത്രി 11 മണി മുതൽ പുലർച്ചെ 5 മണി വരെ താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം...

നമ്മളില്‍ തുടങ്ങി സിനിമയിലെ ഇരുപതു വര്‍ഷങ്ങള്‍; ന്റിക്കാക്കായിലൂടെ തിരിച്ചു വരവ് ആഘോഷിക്കാന്‍ ഭാവന

മലയാള സിനിമയില്‍ പരിമളമായെത്തി രണ്ടു പതിറ്റാണ്ട് പൂര്‍ത്തിയാക്കുകയാണ് മലയാളിയുടെ പ്രീയപ്പെട്ട ഭാവന. 2002 ഡിസംബര്‍ 20ന് പുറത്തിറങ്ങിയ നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് ഭാവന മലയാള സിനിമാ രംഗത്ത്...

നല്ല സമൂഹത്തെ രൂപപ്പെടുത്തുന്നതിൽ വിദ്യാഭ്യാസ പ്രവർത്തകർ വഹിയ്ക്കുന്ന പങ്ക് നിർണ്ണായകം – ഡോ. വിനോദ് കെ ജോസ്

ഒരു നല്ല സമൂഹത്തെ രൂപപ്പെടുത്തുന്നതിൽ പ്രധാന അധ്യാപകരും വിദ്യാഭ്യാസ ഓഫീസർമാരും വയ്ക്കുന്ന പങ്ക് നിർണ്ണായകം - ഡോക്ടർ വിനോദ് കെ ജോസ് ഒരു നല്ല സമൂഹത്തെ രൂപപ്പെടുത്തുന്നതിൽ...

കേരള സ്റ്റേറ്റ് ടെയ്ലേഴ്സ് അസോസിയേഷൻ എൻ (കെ.എസ്.ടി.എ.എൻ.) ജില്ലാ സമ്മേളനം 23-ന് കൽപ്പറ്റയിൽ

കേരള സ്റ്റേറ്റ് ടെയ്ലേഴ്സ് അസോസിയേഷൻ എൻ (കെ.എസ്.ടി.എ.എൻ.) ജില്ലാ സമ്മേളനം 23-ന് കൽപ്പറ്റയിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. കേരളത്തിലെ തയ്യൽ തൊഴിലാളികളോട് സർക്കാർ കാണിക്കുന്ന അവഗണന...

വയനാട് ജില്ലാ ക്ഷീര സംഗമം 21 മുതൽ മീനങ്ങാടിയിൽ

കൽപ്പറ്റ:വയനാട് ജില്ലാ ക്ഷീര കർഷക സംഗമം 21- മുതൽ മീനങ്ങാടിയിൽ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വയനാട്ടിലെ ക്ഷീരമേഖലയുടെ സാദ്ധ്യതകളും അഭിമുഖീകരിക്കുന്ന വെല്ലുവിളികളും...

ആറുമണി നിരോധനം ഉടനെയില്ല ;ബന്ദിപ്പൂർ ടൈഗർ റിസർവ് ഡയറക്ടറുമായി വയനാട് ചേംബർ ചർച്ച നടത്തി

ആറുമണി നിരോധനം ഉടനെയില്ല ;ബന്ദിപ്പൂർ ടൈഗർ റിസർവ് ഡയറക്ടറുമായി വയനാട് ചേംബർ ചർച്ച നടത്തി ദേശീയപാത 766 ഇൽ വൈകീട്ട് ആറുമണിക്ക് ശേഷം യാത്ര നിരോധനം നടപ്പാക്കുന്നത്...

കൽപ്പറ്റ ചാരിറ്റബിൾ സൊസൈറ്റിയുടെ വിവാഹ സംഗമത്തിന് ഒരുക്കങ്ങൾ തുടങ്ങി; രജിസ്ട്രേഷൻ ജനുവരി 25 വരെ.

കൽപ്പറ്റ ചാരിറ്റബിൾ സൊസൈറ്റിയുടെ വിവാഹ സംഗമത്തിന് ഒരുക്കങ്ങൾ തുടങ്ങി. ജനുവരി 25- വരെ രജിസ്റ്റർ ചെയ്യാൻ അവസരമുണ്ടന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 2013 -ൽ കൽപ്പറ്റയിൽ...

എപ്പി എക്സ്പോ 2022 : തേനീച്ച വളർത്തൽ സെമിനാറും പ്രദർശനവും 21- മുതൽ മുട്ടിലിൽ

കൽപ്പറ്റ: എപ്പി എക്സ്പോ 2022 എന്ന പേരിൽ തേനീച്ച വളർത്തൽ സെമിനാറും പ്രദർശനവും 21- മുതൽ വയനാട്ടിലെ മുട്ടിലിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കേരള...

കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ 47-ാം സംസ്ഥാന സമ്മേളനത്തിന് കൽപ്പറ്റയിൽ ഉജ്ജ്വല തുടക്കം.

കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ 47-ാം സംസ്ഥാന സമ്മേളനം കൽപ്പറ്റയിൽ തുടങ്ങി. കൽപ്പറ്റ ലളിത് മഹൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന രണ്ട് ദിവസത്തെ സമ്മേളനത്തിൻ്റെ ഭാഗമായി കൽപ്പറ്റ...

Close

Thank you for visiting Malayalanad.in