ഉപദ്രവകാരികളായ വന്യമൃഗങ്ങളെ കൊന്ന് ഇറച്ചി പൊതുമേഖല സ്ഥാപനങ്ങൾ വഴി വിറ്റഴിക്കണമെന്ന് സി.പി.ഐ.

കൽപ്പറ്റ: ഉപദ്രവകാരികളായ വന്യമൃഗങ്ങളെ കൊന്ന് ഇറച്ചി പൊതുമേഖല സ്ഥാപനങ്ങൾ വഴി വിറ്റഴിക്കണമെന്ന് സി.പി.ഐ. കൽപ്പറ്റയിൽ വാർത്താ സമ്മേളനം നടത്തിയാണ് വയനാട് ജില്ലാ കമ്മിറ്റി ഈ ആവശ്യം ഉന്നയിച്ചത്....

ആത്മീയ ദൈവശാസ്ത്രത്തിൽ സിസ്റ്റർ ലിറ്റി ജോർജ് എഫ്. സി. സി ക്ക് ഡോക്ടറേറ്റ് .

തത്വശാസ്ത്ര ദൈവശാസ്ത്ര പഠനത്തിനായുള്ള പൂനയിലെ ജ്ഞാനദീപ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ആത്മീയ ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ സി. ലിറ്റി ജോർജ് എഫ്. സി. സി. ഫ്രാൻസിസ്കൻ ക്ലാരിസ്റ് സഭയിലെ...

മുത്തങ്ങയിൽ രേഖകളില്ലാതെ കടത്തിയ 519 ഗ്രാം സ്വർണ്ണം പിടികൂടി

മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വെച്ച് ചെക്പോസ്റ്റ് എക്സൈസ് സംഘം എക്സൈസ് ഇന്റലിജൻസ് ടീമിനൊപ്പം നടത്തിയ വാഹന പരിശോധനക്കിടയിൽ മതിയായ രേഖകളില്ലാതെ കടത്തികൊണ്ടുവന്ന 519.80ഗ്രാം സ്വർണ്ണം പിടികൂടി. സ്വർണ്ണം...

യൂത്ത് ലീഗ് പ്രവർത്തകരെ പോലീസ് മർദ്ദിച്ചതില്‍ വ്യാപക പ്രതിഷേധം

. മാനന്തവാടി ; ഇടതുപക്ഷ സർക്കാരിന്റെ ജന വിരുദ്ധ നയങ്ങൾക്കെതിരെ സെക്രട്ടറിയേറ്റ് മാർച്ച് നടത്തിയ യൂത്ത് ലീഗ് പ്രവർത്തകരെ പോലീസ് മർദ്ദിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് പല ഇടങ്ങളിലും...

തവിഞ്ഞാൽ പഞ്ചായത്ത് മൾട്ടിപർപ്പസ് സൊസൈറ്റിയിൽ ഗ്രാമീണ സ്വയ०തൊഴിൽ പരിശീലന കേന്ദ്രത്തിൻ്റെ പേപ്പർ ബാഗ് നിർമ്മാണ പരിശീലനം തുടങ്ങി.

തവിഞ്ഞാൽ പഞ്ചായത്ത് മൾട്ടിപർപ്പസ് സൊസൈറ്റിയു० കൽപ്പറ്റ പുത്തൂർവയൽ ഗ്രാമീണ സ്വയ०തൊഴിൽ പരിശീലന കേന്ദ്രവും സംയുക്തമായി സ०ഘടിപ്പിക്കുന്ന 10 ദിവസത്തെ പേപ്പർ ബാഗ് പരിശീലന പരിപാടി തുടങ്ങി. തവിഞ്ഞാൽ...

ബ്രഹ്മഗിരി ഉണ്ടക്കാപ്പി സംഭരണം തുടങ്ങി

. ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റി വയനാട്ടിലെ കാപ്പി കർഷകരിൽ നിന്നും ഉണ്ടക്കാപ്പി സംഭരിക്കുന്നതിന് തുടക്കമായി. മാനന്തവാടി കണിയാരം ജോർജ് വില്ലാട്ടിൽ നിന്നും 1544 കി.ഗ്രാം ഉണ്ടക്കാപ്പിയാണ് സംഭരിച്ചത്....

സ്കൂൾ ഉച്ചഭക്ഷണത്തിന് ജൈവ പച്ചക്കറികളൊരുക്കി ജയശ്രീ കോളേജ് വിദ്യാർത്ഥികൾ

പുൽപ്പള്ളി ജയശ്രീ ആർട്സ് ആൻഡ് സയൻസ് കോളേജിൽ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് നടപ്പിലാക്കിയ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടന്നു, പത്തോളം ഇനം പച്ചക്കറികളാണ് ജൈവ കൃഷിയുടെ...

ആരോഗ്യമന്ത്രിക്കും മാനന്തവാടി ഗവ.മെഡിക്കല്‍ കോളജ് സൂപ്രണ്ടിനുമെതിരെ ബോധപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുക്കണമെന്ന് ബി.ജെ.പി

കല്‍പ്പറ്റ: പുതുശേരിയിലെ കര്‍ഷകന്‍ പള്ളിപ്പുറം തോമസ് കടുവ ആക്രമണത്തെ തുടര്‍ന്ന് മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രിക്കും മാനന്തവാടി ഗവ.മെഡിക്കല്‍ കോളജ് സൂപ്രണ്ടിനുമെതിരെ ബോധപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു....

ആം ആദ്മി പാർട്ടി വയനാട് ജില്ലാ കമ്മിറ്റി പുന:സംഘടിപ്പിച്ചു.

കൽപ്പറ്റ: ആം ആദ്മി പാർട്ടി വയനാട് ജില്ല ജില്ല കൗൺസിൽ യോഗം കൽപ്പറ്റ വ്യാപാര ഭവനിൽ വെച്ച് സംഘടിപ്പിച്ചു. യോഗം സംസ്ഥാന സെക്രട്ടറി പത്മനാഭൻ ഭാസ്കർ ഉദ്ഘാടനം...

‘കരിയർ പാത്ത് ‘ ഓറിയന്റേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു

വെള്ളമുണ്ടഃവയനാട് ജില്ലയിലെ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികൾക്ക് സെൻട്രൽ യൂണിവേഴ്സിറ്റി പ്രവേശന പരീക്ഷകളിൽ ഉന്നത വിജയം നേടുന്നതിനും ഇഷ്ട മേഖലകളിൽ പ്രവേശനം ലഭ്യമാക്കുന്നതിന് അവരെ...

Close

Thank you for visiting Malayalanad.in