വയനാട് കോളേരിയിൽ കടുവയുടെ ആക്രമണത്തിൽ പശുക്കിടാവ് ചത്തു
വയനാട് കോളേരിയിൽ കടുവയുടെ ആക്രമണത്തിൽ പശുക്കിടാവ് ചത്തു. കോളേരി മുട്ടത്ത് ഹണിമോന്റെ പശുക്കിടാവിനെയാണ് രാത്രി കടുവ കൊന്നത്. പശുക്കിടാവിന്റെ ജഡവുമായി നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. കടുവയെ കൂട്...
മഹേഷ് കോളിച്ചാൽ ബി ജെ പി മാനന്തവാടി മണ്ഡലം പ്രസിഡണ്ട്
മാനന്തവാടി:ബിജെപി മാനന്തവാടി മണ്ഡലം പ്രസിഡണ്ടായി മഹേഷ് കോളിച്ചാലിനെ തിരഞ്ഞെടുത്തു വാളാട് എടത്തന കോളിച്ചാൽ സ്വദേശിയാണ് നേരത്തെ ബിജെപി പട്ടിക വർഗ്ഗമോർച്ച ജില്ലാ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു ബിജെപി...
യുവ ഗവേഷക ഡോ. ഗീതു ഡാനിയലിന്റെ പുസ്തകം പ്രകാശനം ചെയ്തു.
മീനങ്ങാടി: നീതി സഹകരണ ലാബിലെ ബയോകെമിസ്റ്റും, യുവ ഗവേഷകയുമായ ഡോ. ഗീതു ഡാനിയലിന്റെ ആദ്യ പുസ്തകം സംസ്ഥാന ഉന്നത വിദ്യാഭ്യാസ - സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി...
തമിഴ്നാട്ടിൽ വാഹനാപകടത്തിൽ വയനാട് സ്വദേശിയായ യുവാവ് മരിച്ചു
മാനന്തവാടി : തമിഴ്നാട് ഗൂഡല്ലൂരിന് സമീപം പാടന്തറയിൽ വെച്ചുണ്ടായ ബൈക്കപകടത്തിൽ മക്കിയാട് പൊർളോം നെല്ലേരി കിഴക്കേകുടിയിൽ ബേബിയുടെയും ജെസ്സിയുടെയും മകൻ ജിബിനാണ് (28) മരിച്ചത്. സഹോദരൻ ജോബിൻ...
വയനാട് ലക്കിടിയിൽ 70 കുട്ടികൾ ചികിത്സ തേടി : ഭക്ഷ്യ വിഷബാധയെന്ന് സംശയം
കൽപ്പറ്റ:ലക്കിടി ജവഹർ നവോദയ സ്കൂളിൽ ഭക്ഷ്യ വിഷബാധയുണ്ടായതായി സംശയം.എഴുപതോളം വിദ്യാർത്ഥികളെ ശാരീരിക അസ്വാസ്ഥ്യങ്ങളോടെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത ഛർദ്ദിയും, വയറുവേദനയും അനുഭവപ്പെട്ട കുട്ടികളെയാണ് ആശുപത്രിയിൽ...
പ്രസവത്തെ തുടർന്ന് രക്ത സ്രാവം: യുവതി മരിച്ചു
. മാനന്തവാടി: : പ്രസവത്തെ തുടർന്ന് യുവതി മരിച്ചു വെള്ളമുണ്ട ഐക്കാരൻ ഷഫീഖിൻ്റെ ഭാര്യ ഫസ്ന ( 22) ആണ് മരിച്ചത്.മാനന്തവാടിയിലെ സെൻ്റ് ജോസഫ്സ് ആശുപത്രിയിൽ ശനിയാഴ്ച്ച...
പനമരം വാഹനപകടം: പരിക്കേറ്റ യുവാവ് മരിച്ചു
മാനന്തവാടി: കഴിഞ്ഞ ദിവസം പനമരം മാത്തൂർ സർവീസ് സ്റ്റേഷൻ സമീപം ജീപ്പും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന മാത്തൂർ അഞ്ഞാണിക്കുന്ന് സ്വദേശി പുനത്തിൽ ഹാരിസ് (38)...
പത്മശ്രീ ചെറുവയൽ രാമേട്ടനെ സുൽത്താൻ ബത്തേരി എക്സൈസ് സർക്കിൾ ഓഫിസ് ആദരിച്ചു.
2023 ലെ പത്മശ്രീ അവാർഡ് ജേതാവായ പത്മശ്രീ ചെറുവയൽ രാമേട്ടനെ സുൽത്താൻ ബത്തേരി എക്സൈസ് സർക്കിൾ ഓഫിസ് അദ്ധേഹത്തിന്റെ വീട്ടിലെത്തി ആദരിച്ചു.സർക്കിൾ ഇൻസ്പെക്ടർ അശോക് കുമാർ പൊന്നാട...
മണ്ണും വേണ്ട വളവും വേണ്ട : വീട്ടിൽ വളർത്താം എയർ പ്ലാൻ്റുകൾ
സി വി.ഷിബു. ഇൻഡോർ പ്ലാൻ്റുകളെ ഇഷ്ടപ്പെടാത്തവർ ചുരുക്കമായിരിക്കും. ഒരു മുറിയിലെത്തിയാൽ നല്ല പ്രകാശം പോലെ ഭംഗിയും പച്ചപ്പും കൂടിയായാൽ ആ എത്ര മനോഹരമായി നമുക്ക് അനുഭവപ്പെടും. അതിനാലാണ്...
ആറ് തലമുറകളുടെ സ്മരണകൾ പുതു ക്കുന്ന ഉണ്ടോടി തറവാടിന്റെ അപൂർവ കുടുംബ സംഗമം ഞായറാഴ്ച
ബത്തേരി: ചുള്ളിയോട്, ചേരമ്പാടി,വളളുവമ്പ്രം, സുൽത്താൻ ബത്തേരി എന്നീ നാടുകളിൽ വ്യാപിച്ചു കിടക്കുന്ന 6 തലമുറകളുടെ ജീവിത സ്മരണകൾ പുതുക്കി അനുഭവങ്ങളും ഓർമകളും പങ്കുവക്കുന്ന അഞ്ഞൂറോളം കുടുംബാംഗങ്ങൾ പങ്കെടുക്കുന്ന...