വാടക നിയമത്തിൽ ഭേദഗതി വരുത്തി നിയമനിർമാണം നടത്തണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി

കാക്കവയൽ:വാടക കെട്ടിടങ്ങളിൽ കച്ചവടം ചെയ്യുന്ന വ്യാപാരികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് വേണ്ടി നിലവിലുള്ള വാടക നിയമത്തിൽ ഭേദഗതി വരുത്തി നിയമനിർമാണം നടത്തണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കാക്കവയൽ...

സാങ്കേതികത  ജനങ്ങളിലേക്ക്;  ഡൈസണ്‍ സ്റ്റോര്‍ ലുലു മാളിൽ തുറന്നു

തിരുവനന്തപുരം: സാങ്കേതിക വിദ്യകൾ ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ഡൈസണ്‍ ഇന്ത്യ തിരുവനന്തപുരത്ത് തങ്ങളുടെ ആദ്യസ്റ്റോര്‍ തുറന്നു. രാജ്യത്തെ ഡൈസണിന്റെ 28ാമത് സ്റ്റോറാണ് തിരുവനന്തപുരം ലുലുമാളില്‍ പ്രവര്‍ത്തനമാരംഭിച്ചത്....

എ.ടി.എം-ൽ  മോഷണ ശ്രമം  തകർത്ത് പ്രതിയെ പൊക്കി  പോലീസ്

കോഴിക്കോട്: ചാത്തമംഗലം(കോഴിക്കോട്): പോലീസിന്റെ അവസരോചിതമായ ഇടപെടൽമൂലം തടയാനായത് വൻകവർച്ച. ചൊവ്വാഴ്ച പുലർച്ചെ രണ്ടരയ്ക്കാണ് കളൻതോട് എസ്ബിഐയുടെ എടിഎം തകർത്ത് പണം മോഷ്ടിക്കാൻ ശ്രമംനടന്നത്. രാത്രി പട്രോളിങ് നടത്തുകയായിരുന്ന...

 ഓപ്പറേഷൻ @കൂനിമുത്തിക്കുന്ന്: ഏഴാമത് കേരള ബാലസാഹിത്യ പുരസ്കാരം ലൈല സൈനിന്.

കേരള ബാലസാഹിത്യ അക്കാദമിയുടെ ഏഴാമത് കേരള ബാലസാഹിത്യ പുരസ്കാരം എഴുത്തുകാരിയും വിദ്യാഭ്യാസ പ്രവർത്തകയുമായ ലൈല സൈനിന് ലഭിച്ചു. ഓപ്പറേഷൻ @കൂനിമുത്തിക്കുന്ന് എന്ന നോവലിനാണ് ഏറ്റവും മികച്ച ബാലനോവൽ...

രാഹുല്‍ഗാന്ധിയുടെ പോരാട്ടങ്ങള്‍ക്ക് പിന്തുണ: വൈത്തിരി ടൗണില്‍ ഐക്യദാര്‍ഢ്യ റാലി നടത്തി.

വൈത്തിരി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയുടെ പോരാട്ടങ്ങള്‍ക്ക് പിന്തുണയര്‍പ്പിച്ചുകൊണ്ട് വൈത്തിരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈത്തിരി ടൗണില്‍ ഐക്യദാര്‍ഢ്യ റാലി നടത്തി. വൈത്തിരി ബ്ലോക്ക് കോണ്‍ഗ്രസ്...

വോട്ട്‌ കൊളള: പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നടത്തി

മേപ്പാടി :ഇന്ത്യയിലെ സുതാര്യമായിരുന്ന ജനാധിപത്യ പ്രക്രിയ അട്ടിമറിച്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയിൽ പ്രതിഷേധിച്ച രാജ്യത്തിന്റെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എം.പിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ്...

രാഹുൽ ഗാന്ധിയടക്കമുള്ള എം.പി.മാരെ അറസ്റ്റ് ചെയ്തതിൽ ഇന്നും പ്രതിഷേധം തുടരുന്നു: വെളളമുണ്ടയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

രാഹുൽ ഗാന്ധിയടക്കമുള്ള എം.പി.മാരെ അറസ്റ്റ് ചെയ്തതിൽ ഇന്നും പ്രതിഷേധം തുടരുന്നു. രാജ്യത്തെ തിരഞ്ഞെടുപ്പ് സംവിധാനം ഇലക്ഷൻ കമ്മീഷനെ ഉപയോഗിച്ച് ബി.ജെ.പി. അട്ടിമറിക്കുകയും ഇതിനെതിരെ സമരം ചെയ്ത പ്രതിപക്ഷ...

സിവിൽ സർവീസിലെ അഴിമതിക്ക് കാരണം തുടർഭരണം; എൻ.ജി. ഒ അസോസിയേഷൻ

കൽപ്പറ്റ: പത്ത് വർഷം പൂർത്തിയാക്കാൻ പോകുന്ന ഇടത് സർക്കാരിന്റെ തുടർ ഭരണമാണ് സിവിൽ സർവീസിനെ അഴിമതിയിൽ മുക്കിയതെന്ന് എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.ടി.ഷാജി ആരോപിച്ചു. ശമ്പള...

പാസ് വേർഡ് ക്യാമ്പ് ജില്ലാതല ഉദ്ഘാടനം നടത്തി

. മീനങ്ങാടി : സംസ്ഥാന സർക്കാർ ന്യൂനപക്ഷ ക്ഷേമവകുപ്പിൻ്റെ ആഭിമുഖ്യത്തിൽ തിരഞ്ഞെടുത്ത ഹയർ സെക്കണ്ടറി വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന പാസ് വേർഡ് ക്യാമ്പിൻ്റെ ജില്ലാതല ഉദ്ഘാടനം മീനങ്ങാടി ഗവ....

കടന്നൽ ഭീഷണി ഒഴിവാക്കി പൾസ് എമർജൻസി ടീം; നാട്ടുകാർക്ക് ആശ്വാസം

​തരിയോട് : കഴിഞ്ഞ ദിവസം ഒരാളുടെ മരണത്തിനിടയാക്കിയ കടന്നൽക്കൂടിനെ തുരത്തി പൾസ് എമർജൻസി ടീം കാവുംമന്ദം യൂണിറ്റ്. ജോയ് പോൾ എന്നയാൾക്ക് തൊഴിലിനിടെ കടന്നൽ ആക്രമണത്തിൽ ജീവൻ...

Close

Thank you for visiting Malayalanad.in