പോലീസ് ജീപ്പിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.

ആലപ്പുഴ: അമ്പലപ്പുഴയിൽ പോലീസ് ജീപ്പിടിച്ച് സ്കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു. സഹയാത്രികന് പരിക്കേറ്റു. പുറക്കാട് പഞ്ചായത്ത് ഏഴാം വാർഡ് പഴയചിറയിൽ (അനുഗ്രഹ) മണിയപ്പന്റെ മകൻ മഞ്ചേഷ് (36)...

പത്മശ്രീ ബഹുമാനിതരെ ജന്മഭൂമി ആദരിച്ചു

കല്‍പ്പറ്റ: ജന്മഭൂമി ദിനപത്രത്തിന്റെ നേതൃത്വത്തില്‍ പത്മശ്രീ പുരസ്‌കാരം വയനാടിന് സമ്മാനിച്ച ഡോ. ഡി.ഡി. സഗ്‌ദേവിനെയും ചെറുവയല്‍ രാമനെയും ആദരിച്ചു. ആരോഗ്യ മേഖലയിലെ സമര്‍പ്പിത ജീവിതത്തിനാണ് ഡോ. ഡി.ഡി....

ബസ്സില്‍ കവര്‍ച്ച നടത്തിയ മൂന്നംഗ സംഘം അറസ്റ്റില്‍

ബസ്സില്‍ കവര്‍ച്ച നടത്തിയ മൂന്നംഗ സംഘം അറസ്റ്റില്‍ 25. 2. 23 തീയ്യതി ബത്തേരിയില്‍ നിന്നും മാനന്തവാടിയിലേക്ക് പോകുന്ന വയനാട് ബസ്സില്‍ യാത്ര ചെയ്യുകയായിരുന്ന മടവൂര്‍ സ്വദേശിയുടെ...

ഹ്യൂം സെന്റര്‍ ദേശീയ സയന്‍സ് ദിനാചരണവും വിപ്രോ എര്‍ത്തിയാന്‍ പുരസകാര ദാനവും നടത്തി

- കല്‍പ്പറ്റ: ദേശീയ സയന്‍സ് ദിനാചരണത്തോടനുബന്ധിച്ച് എസ്.കെ.എം.ജെ ഹൈസ്‌കൂള്‍ ജൂബിലി ഹാളില്‍ വച്ച് നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. സയന്‍സിന്റെയും...

രാഹുല്‍ ഗാന്ധി എം.പി.ക്ക് വയനാട്ടിൽ വീട് നിര്‍മ്മിച്ച് നല്‍കണമെന്ന് ബിജെപി

കല്‍പ്പറ്റ: വയനാട് എം.പി രാഹുല്‍ ഗാന്ധിക്ക് വയനാട്ടില്‍ സ്വന്തമായ് വീട് നിര്‍മ്മിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ട് ബിജെപി അപേക്ഷ നല്‍കി. രാജ്യത്തെ സമുന്നത കോണ്‍ഗ്രസ്സ് നേതാവും വയനാട് എംപിയുമായ...

കുടുംബശ്രീ കൽപ്പറ്റയിൽ തൊഴിൽമേള സംഘടിപ്പിച്ചു

. കൽപ്പറ്റ : കുടുംബശ്രീ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ജില്ലാ തല ഫെസ്റ്റ് കേളിയോട് അനുബന്ധിച്ച് തൊഴിൽമേള സംഘടിപ്പിച്ചു. കൽപ്പറ്റ ലളിത് മഹൽ ഓഡിറ്റോറിയത്തിൽ...

വാളത്തൂർ ക്വാറിക്കെതിരെ ജനകീയ പ്രക്ഷോഭം: മാർച്ച് രണ്ടിന് കലക്ട്രേറ്റ് മാർച്ച്.

കൽപ്പറ്റ: വാളത്തൂർ ചീരമട്ടം ക്വാറി ദുരന്ത നിവാരണ അതോറിട്ടി നിരോധിക്കണമെന്ന് കർമ്മസമിതി - ഈ ആവശ്യം ഉന്നയിച്ച് ജനകീയ പ്രക്ഷോഭം തുടങ്ങുന്നു. മാർച്ച് രണ്ടിന് ക്വാറി വിരുദ്ധ...

കടന്നല്‍ കുത്തേറ്റ് 4 പേര്‍ക്ക് പരിക്ക്

കേണിച്ചിറ വളഞ്ചേരിയില്‍ കടന്നല്‍ കുത്തേറ്റ് 4 പേര്‍ക്ക് പരിക്ക്.പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.വളാഞ്ചേരി എളമശേരി വര്‍ഗ്ഗീസ്(80),പടപ്പനാനിയില്‍ ബെന്നി(51),ജിജോ ജോണി(32),തുത്തിലേരി കോളനി അഭിജിത്ത്(13) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇന്ന് വൈകിട്ട് 5...

വയനാട് അമ്പലവയല്‍ അമ്പുകുത്തി മലയില്‍ തീപിടുത്തം.

വയനാട് അമ്പലവയല്‍ അമ്പുകുത്തി മലയില്‍ തീപിടുത്തം. എടക്കല്‍ഗുഹയുടെ പരിസരങ്ങളിലും ഗോവിന്ദമൂല ചിറയുടെ മുകള്‍വശത്തുമാണ് തീപടര്‍ന്നത്. രാവിലെയാണ് തീപ്പിടുത്തമുണ്ടായത്. റവന്യൂ ഭൂമിയില്‍ ഏക്കറുകണക്കിന് സ്ഥലത്തെ മരങ്ങളും കാടും അഗ്നിക്കിരയായി....

വയനാട്ടിൽ ബൈക്കപകടത്തിൽ യുവാവ് മരിച്ചു

. കൽപ്പറ്റ : വെങ്ങപ്പള്ളി അത്തിമൂല റോഡിൽ നിയന്ത്രണം വിട്ട ബൈക്ക് വയലിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു അച്ചൂർ സ്വദേശി ജിതിൻ (18) ആണ് മരിച്ചത്. ഇന്ന്...

Close

Thank you for visiting Malayalanad.in