രാഹുൽ ഗാന്ധിക്ക് ഐക്യദാർഡ്യവുമായി വയനാട് വെള്ളമുണ്ടയിൽ കോൺഗ്രസ് പ്രവർത്തകൻ്റെ ഒറ്റയാൾ പ്രതിഷേധം

രാഹുൽ ഗാന്ധിക്ക് ഐക്യദാർഡ്യവുമായി വയനാട് വെള്ളമുണ്ടയിൽ കോൺഗ്രസ് പ്രവർത്തകൻ്റെ ഒറ്റയാൾ പ്രതിഷേധം - നാസർ വാഴയിൽ എന്ന കോൺഗ്രസ് പ്രവർത്തകനാണ് പ്രധാനമന്ത്രി മോദിക്കും ബി.ജെ.പി. സർക്കാരിനും എതിരെയും...

പശ്ചാത്തല മേഖലയിലും ക്ഷേമപദ്ധതികളിലും നഗരാസൂത്രത്തണത്തിനും വകയിരുത്തലുമായി മാനന്തവാടി നഗരസഭാ ബഡ്ജറ്റ്

. മാനന്തവാടി:നഗരം മോഡികൂട്ടാന്‍ 2 കോടി രൂപ,ശുദ്ധജലം നല്‍കാന്‍ 5 കോടി,നഗരസഭാകെട്ടിടനിര്‍മാണത്തിന് 5 കോടി,നഗരത്തിലെ മൂന്ന് പൊതുശൗചാലയ നിര്‍മാണത്തിനായി 2 കോടി,താഴെയങ്ങാടിയില്‍ ബസ്സ് സ്റ്റാന്റ് നിര്‍മാണത്തിന് 2...

‘ വയനാട്‌ വൻധൻ സ്പെെസസ് ’ അരുണമല കാട്ടുനായ്ക്കരുടെ ഏലം വിപണിയിലേക്ക്

മേപ്പാടി: അരുണമല കാട്ടുനായ്‌ക്ക വിഭാഗക്കാരുടെ കാർഷികോൽപ്പന്നങ്ങൾ പാക്കറ്റുകളിലായി വിപണിയിലെത്തുന്നു. ഇവരുടെ ഏലം, കുരുമുളക്‌ എന്നിവയാണ്‌ ആകർഷകമായ പാക്കറ്റുകളിലൂടെ വിൽപ്പനക്കെത്തുന്നത്‌. വനംവകുപ്പ്‌ സൗത്ത്‌വയനാട്‌ ഡിവിഷന്‌ കീഴിൽ ‘ വയനാട്‌...

കൽപ്പറ്റ നഗരസഭ മുണ്ടേരി അർബൻ പ്രൈമറി ഹെൽത്ത് സെന്റർ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

കൽപ്പറ്റ: മുണ്ടേരി അർബൻ പ്രൈമറി ഹെൽത്ത് സെന്റർ പുതിയ കെട്ടിടം ബഹു എംഎൽഎ അഡ്വക്കേറ്റ് ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്തു നാടിന് സമർപ്പിച്ചു. 2014 വർഷത്തിൽ പ്രവർത്തനം...

രാഹുൽ ഗാന്ധിക്കെതിരെയുള്ള വിധികൾ നാസി ജർമനിയെ ഓർമിപ്പിക്കുന്നു.. എൻസിപി സംസ്ഥാന സെക്രട്ടറി ഷാജി ചെറിയാൻ

. കൽപ്പറ്റ : ജനാധിപത്യത്തിലെ എതിർ സ്വരങ്ങളെ ഒന്നൊന്നായി ഇല്ലാതാക്കുന്ന ഇന്ത്യൻ ഭരണാധികാരികൾ ഇന്ന് നാസിസത്തിന്റെ, ഹിറ്റ്ലറുടെ പാതയിലാണ്, രാഷ്ട്രീയപരമായ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ട് എങ്കിലും രാഹുൽ ഗാന്ധി...

രാഹുൽ ഗാന്ധി എം പി.യെ അയോഗ്യനാക്കിയ ഉത്തരവിനെതിരെ വയനാട്ടിലുടനീളം വൻ പ്രതിഷേധം

കൽപ്പറ്റ: രാഹുൽ ഗാന്ധിയുടെ എം.പി. സ്ഥാനം അയോഗ്യമാക്കിയ ഉത്തരവിറങ്ങിയതു മുതൽ വയനാടിൻ്റെ വിവിധ ഭാഗങ്ങളിൽ വൻ പ്രതിഷേധമാണ് നടന്നത്. കൽപ്പറ്റയിൽ പ്രവർത്തകർ ടെലഫോൺ എക്സ്ചേഞ്ചിലേക്ക് മാർച്ച് നടത്തി.നൂറ്...

രാഹുൽ ഗാന്ധിക്കെതിരായ നടപടി ജനാധിപത്യ വിരുദ്ധം; ഇ ജെ ബാബു

കല്‍പറ്റ: രാഹുല്‍ ഗാന്ധി എം പിയെ അയോഗ്യനാക്കിയ നടപടി ജനാധിപത്യ വിരുദ്ധമാണെന്നന്ന് സി.പി.ഐ വയനാട് ജില്ലാ സെക്രട്ടറി ഇ ജെ ബാബു. സിപി.ഐ സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയാണ് രാഹുല്‍...

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കൽ: മാനന്തവാടിയിൽ യു.ഡി.എഫ് വഴി തടഞ്ഞു

മാനന്തവാടി: രാഹുൽ ഗാന്ധിയെ എം.പി. സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് യു.ഡി.എഫ്.പ്രവർത്തകർ മാനന്തവാടിയിൽ പ്രതിഷേധ പ്രകടനം നടത്തി വഴി തടയുകയും ചെയ്തു. വഴി തടഞ്ഞവരെ അറസ്റ്റു ചെയ്യാനുള്ള...

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലൻസിനുള്ളിൽ ആദിവാസി യുവതിക്ക് സുഖപ്രസവം

. : ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലൻസിനുള്ളിൽ ആദിവാസി യുവതിക്ക് സുഖപ്രസവം. മാനന്തവാടി കാട്ടിക്കുളം ബേഗൂർ കോളനിയിലെ 24 വയസുകാരിയാണ് ആംബുലൻസിനുള്ളിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്....

മാരക മയക്കുമരുന്നായ എൽ. എസ്.ഡി സ്റ്റാമ്പുമായി കർണാടക സ്വദേശി അറസ്റ്റിൽ

. കൽപ്പറ്റ: വയനാട് തോൽപ്പെട്ടിയിൽ ഇന്നും ലഹരി വേട്ട. മാരക മയക്കുമരുന്നായ എൽ. എസ്.ഡി സ്റ്റാമ്പുമായി കർണാടക സ്വദേശി എക്സൈസിൻ്റെ പിടിയിലായി. തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റ്...

Close

Thank you for visiting Malayalanad.in