വയനാട്ടിൽ ബസുകൾ കൂട്ടിയിടിച്ച് 85 പേർക്ക് പരിക്ക്:. 61 പേർ ആശുപത്രിയിൽ
. മാനന്തവാടി: കാട്ടിക്കുളം പോലീസ് എയ്ഡ് പോസ്റ്റിന് സമീപം പ്രൈവറ്റ് ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 85 പേർക്ക് പരിക്ക്. മാനന്തവാടിയിൽ നിന്നും തിരുനെല്ലിയിലേക്ക് പോകുന്ന സ്വകാര്യ…