വയനാട് ഫ്‌ളവര്‍ഷോ ഈ വര്‍ഷം മുതല്‍ പുനരാരംഭിക്കും.
കല്‍പ്പറ്റ : വയനാട് അഗ്രി-ഹോര്‍ട്ടിക്കള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ വര്‍ഷംതോറും നടത്തിവരാറുള്ള വയനാട് ഫ്‌ളവര്‍ഷോ ഈ വര്‍ഷം മുതല്‍ പൂര്‍വ്വാധികം ഭംഗിയായി നടത്തുവാന്‍ സൊസൈറ്റി തീരുമാനിച്ചു. കോവിഡും, ചില...
രവീന്ദ്രൻ കരുമത്തിലിനെ വയനാട് ടൂറിസം ഓർഗനൈസേഷൻ ആദരിച്ചു.
കൽപ്പറ്റ : വയനാട്ടിലെ മുതിർന്ന ടൂറിസം സംരംഭകൻ രവീന്ദ്രൻ കരുമത്തിലിനെ വയനാട് ടൂറിസം ഓർഗനൈസേഷൻ ആദരിച്ചു. സ്പ്ലാഷ് മഴ മഹോത്സവത്തിൻ്റെയും ഡബ്ല്യം.ടി.ഒ.യുടെയും സ്ഥാപകരിലൊരാളാണ് രവീന്ദ്രൻ കരുമത്തിൽ .കൽപ്പറ്റ...
ലഹരിക്കെതിരെ കായിക ലഹരിയിൽ അവർ കൂട്ടമായി ഓടി: ഒപ്പം ചേർന്ന് സെലിബ്രിറ്റികളും .
കൽപ്പറ്റ: വിവിധ കായിക സംഘടനകളുടെയും ടൂറിസം സംഘടനകളുടെയും നേതൃത്വത്തിൽ കൽപ്പറ്റയിൽ സംഘടിപ്പിച്ച കൂട്ടയോട്ടം ലഹരിക്കെതിരെയുള്ള വലിയ സന്ദേശമായി. വിദ്യാർത്ഥികളടക്കം നൂറ് കണക്കിനാളുകൾ ഒരേ ലക്ഷ്യത്തിനായി ഓടിയപ്പോൾ സെലിബ്രിറ്റികളും...
വയനാട് ഗേറ്റ് വേ താജ് ഒരുക്കും:ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യം: :ഡോ.രേണു രാജ്
വയനാടിന് ലക്കിടിയല്‍ ആകര്‍ഷകമായ ഗേറ്റ് താജ്ഗ്രൂപ്പ് ഒരുക്കും. വൈഫൈ 23 യില്‍ താജ് വയനാട് ഉടമ മോഹനകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്. സെന്‍ട്രല്‍ വെയര്‍ഹൗസ് വയനാട് മെഡിക്കല്‍ കോളേജിനും...
സ്പ്ലാഷ് 23 വയനാട് മഴ മഹോത്സവം നാളെ സമാപിക്കും.
കൽപ്പറ്റ: വയനാട്ടിൽ മഴക്കാല വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി വയനാട് ടൂറിസം ഓർഗനൈസേഷനും വയനാട് ഡി.ടി.പി.സി.യും കേരള ടൂറിസവും ചേർന്ന് നടത്തുന്ന വയനാട് മഴ മഹോത്സവം നാളെ (ജൂലൈ 15-ന്)...
കേരള ആർ ടി സി സ്വിഫ്റ്റ് ബസിൽ നിന്നും രേഖകൾ ഇല്ലാത്ത നിലയിൽ 40 ലക്ഷം രൂപ പിടികൂടി.
കേരള ആർ ടി സി സ്വിഫ്റ്റ് ബസിൽ നിന്നും രേഖകൾ ഇല്ലാത്ത നിലയിൽ 40 ലക്ഷം പിടികൂടി വയനാട് എക്സൈസ് രഹസ്യന്വേഷണ വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ...
അമ്മയും കുഞ്ഞും പുഴയിൽ ചാടി; അമ്മ രക്ഷപ്പെട്ടു, കുഞ്ഞിനെ കണ്ടെത്താനായില്ല.
കൽപ്പറ്റ: വെണ്ണിയോട് അമ്മയും കുഞ്ഞും പുഴയിൽ ചാടി. വെണ്ണിയോട് പാത്തിക്കൽ പാലത്തിൽ നിന്നുമാണ് അമ്മയും കുഞ്ഞും പുഴയിലേക്ക് ചാടിയത്. അമ്മയെ നാട്ടുകാർ രക്ഷപ്പെടുത്തി കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ...
സ്പ്ലാഷ് മഴ മഹോത്സവത്തിൽ 14 നും 15 നും കൽപ്പറ്റയിൽ സംഗീത മഴ.
കൽപ്പറ്റ: വയനാട്ടിൽ മഴക്കാല വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി വയനാട് ടൂറിസം ഓർഗനൈസേഷനും വയനാട് ഡി.ടി.പി.സി.യും കേരള ടൂറിസവും ചേർന്ന് നടത്തുന്ന മഴ മഹോത്സവത്തിൽ ജൂലൈ 14-നും 15-നും കൽപ്പറ്റയിൽ...
വിദ്യാർഥിയുടെ ഫോൺ പൊട്ടിത്തെറിച്ചു
വിദ്യാർഥിയുടെ ഫോൺ പൊട്ടിത്തെറിച്ചു മടക്കിമല ഒഴ ക്കൽ കുന്നിൽ നെല്ലാങ്കണ്ടി ഷംസുദ്ദീൻ മുസ്‌ലിയാരുടെ മകൻ സിനാൻ (18) എന്ന വിദ്യാർഥിയുടെ ഫോണാണ് പൊട്ടിത്തെറിച്ചത്..കഴിഞ ദിവസം രാത്രി 11...
വാഹനാപകടത്തിൽ യുവാവ് മരിച്ചു.
മാനന്തവാടി: എടവക പള്ളിക്കലിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. പള്ളിക്കൽ കുരുടൻ ഹാരിസിൻ്റെ മകൻ മിഷാൽ മുഹമ്മദ് (18) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരമായിരുന്നു അപകടം. മാതാവ് :...