കെ.വി രജിത കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്
കണിയാമ്പറ്റ : യു.ഡി.എഫ് ധാരണയനുസരിച്ച് കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിന്‍റെ പ്രസിഡണ്ടായി കോണ്‍ഗ്രസ്സിലെ കെ.വി രജിത ഇന്ന് ചുമതലയോറ്റു. ഗ്രാമ പഞ്ചായത്തിലെ 6-ാം വാര്‍ഡായ വരദൂരില്‍ നിന്നുമുള്ള മെമ്പറാണ്...
വയനാട് ചെറുവിമാനത്താവളം: ഗതാഗത വകുപ്പ് സെക്രട്ടറി സ്ഥലപരിശോധന നടത്തി.
കൽപ്പറ്റ: വയനാട് വിമാനത്താവളം സാധ്യതാ പഠനം തുടങ്ങി. ഗതാഗത വകുപ്പ് സെക്രട്ടറി ബിജു പ്രഭാകറിൻ്റെ നേതൃത്വത്തിലുള്ള സംഘം സ്ഥല പരിശോധന നടത്തി. വിമാനത്താവളം ആരംഭിക്കാൻ അനുയോജ്യമായ സ്ഥലം...
മുട്ടിൽ ശ്രീ സന്താനഗോപാല മഹാവിഷ്ണു വേട്ടക്കരുമൻ ക്ഷേത്രത്തിൽ ചണ്ഡികാ യാഗം 29 മുതൽ
കൽപ്പറ്റ: വയനാട്ടിലെ അതിപുരാതന ക്ഷേത്രമായ മുട്ടിൽ ശ്രീ സന്താനഗോപാല മഹാവിഷ്ണു വേട്ടക്കരുമൻ ക്ഷേത്രത്തിൽ സപ്തശത മഹാ ചണ്ഡികായാഗം ജൂലൈ 29, 30 തിയതികളിൽ ക്ഷേത്ര ഹാളിൽ നടത്തുമെന്ന്...
പൂർണ്ണ സൈനിക ബഹുമതികളോടെ ഹവിൽദാർ ജാഫറിന് വിട: മൃതദേഹം ഖബറടക്കി.
... തലപ്പുഴ: കഴിഞ്ഞ ദിവസം പഞ്ചാബിൽ വെച്ച് കെട്ടിടത്തിൽ നിന്നും വീണ് മരിച്ച തലപ്പുഴ പുതിയിടം സ്വദേശി ഹവിൽദാർ ജാഫർ (39) ന്റെ മൃതദേഹം സൈനിക ബഹുമതികൾക്ക്...
വയ്യാത്ത മക്കളുടെ പിറന്നാളോഘോഷത്തിൽ സന്തോഷം പകർന്ന് നീലഗിരി കോളേജ്
. താളൂർ: ദീർഘകാലമായ അസുഖ ബാധിതരായി സഹനമനുഭവിക്കുന്ന മക്കളുടെ സാന്ത്വന പ്രവർത്തനം നടത്തുന്ന സൊലേസ് കുടുംബാംഗങ്ങൾ നീലഗിരി കോളേജിൽ ഒത്തുചേർന്നു. കുട്ടികളുടെ പിറന്നാൾ ആഘോഷവും ക്യാമ്പസ് കണക്ട്...
സുൽത്താൻ ബത്തേരി ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളജ് ആരംഭിക്കണം; വകുപ്പ് മന്ത്രിയുമായി എം.എൽ.എ. കൂടിക്കാഴ്ച നടത്തി
സുൽത്താൻ ബത്തേരി :സുൽത്താൻ ബത്തേരിയിൽ ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളജ് ആരംഭിക്കണമെന്ന ആവശ്യവുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി യുമായി കൂടിക്കാഴ്ച നടത്തി ഐ.സി. ബാലകൃഷ്ണൻ...
മുട്ടില്‍ മരം മുറി; റവന്യു വകുപ്പിന്റെ ഭാഗത്ത് വീഴ്ചയില്ല -ജില്ലാ കലക്ടര്‍ ഡോ.രേണു രാജ്
. മുട്ടില്‍ അനധികൃത മരം മുറിയുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പിന്റെ ഭാഗത്തു നിന്ന് അനാസ്ഥയോ കാലതാസമോ ഉണ്ടായതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് ജില്ലാ കലക്ടര്‍ ഡോ. രേണു രാജ് അറിയിച്ചു....
മുട്ടിൽ മരം മുറി: 41 കേസുകളിൽ മരവിലയുടെ മൂന്നിരട്ടി പിഴയടക്കാൻ ഉത്തരവിറക്കാൻ കലക്ടറുടെ നിർദ്ദേശം
കൽപ്പറ്റ: മുട്ടിൽ മരം മുറിക്കേസിൽ 34 കേസുകളിൽ മരത്തിൻ്റെ മൂല്യം നിശ്ചയിച്ച് നൽകാതെ വനം വകുപ്പ് കാലതാമസം വരുത്തുന്നു. സർക്കാർ ആവശ്യപ്പെട്ടാൽ അടിയന്തര റിപ്പോർട്ട് നൽകാനൊരുങ്ങി റവന്യൂ...
വൻകിട ഡാം പുൽപ്പള്ളിക്ക് ആവശ്യമില്ല.:വ്യാപാരി വ്യവസായി ഏകോപന സമിതി
പുൽപ്പള്ളി - കടമാൻതോടിന് കുറുകെ പണിയാനായി നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന 28 മീറ്റർ ഉയരമുള്ള വൻകിട ഡാം പദ്ധതി ഉപേക്ഷിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു....
മഴക്കെടുതി; വയനാട്ടിൽ 7 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു : 58 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു
കൽപ്പറ്റ: വയനാട് ജില്ലയില്‍ മഴ ശക്തിപ്രാപിച്ച സാഹചര്യത്തില്‍ 7 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 58 കുടുംബങ്ങളിലെ 214 പേരെ മാറ്റിപാര്‍പ്പിച്ചു. സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ ചേകാടി ആള്‍ട്രണേറ്റീവ്...