സോഷ്യൽ ഓഡിറ്റിന് സ്വയം വിധേയനായ ഭരണാധികാരിയായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെന്ന് ടി. സിദ്ദീഖ് എം.എൽ.എ.

സോഷ്യൽ ഓഡിറ്റിന് സ്വയം വിധേയനായ ഭരണാധികാരിയായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെന്ന് കെ.പി.സി.സി. വർക്കിംഗ് പ്രസിഡണ്ട് ടി. സിദ്ദീഖ് എം.എൽ.എ. ജനങ്ങളുടെ പരിശോധനക്ക് മാത്രമല്ല സ്വയം പരിശോധനക്കും തയ്യാറായ...

ദർശനയുടെയും ദക്ഷയുടെയും മരണം; ഭർതൃവീട്ടുകാർക്ക് ജാമ്യമില്ല: അറസ്റ്റുണ്ടായേക്കും.

കൽപ്പറ്റ: വെണ്ണിയോട്‌ യുവതി അഞ്ചുവയസുള്ള മകളുമായി പുഴയില്‍ ചാടി ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ ഭര്‍ത്താവിന്റെയും മാതാപിതാക്കളുടെയും ജാമ്യാപേക്ഷ കല്‍പ്പറ്റ ജില്ലാ കോടതി തള്ളി. പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്‌ജ്‌...

ഹൈന്ദവ സഹോദരിയുടെ മരണത്തിന് എത്തിയവര്‍ക്ക് താമസിക്കാന്‍ മദ്രസ വിട്ടുനല്‍കി വേറിട്ട മാതൃക:മദ്രസക്ക് അവധിയും നല്‍കി

മലപ്പുറം: മലപ്പുറം കോട്ടക്കല്‍ പറപ്പൂരിലെ ഹൈന്ദവ സഹോദരിയുടെ മരണത്തിന് എത്തിയവര്‍ക്ക് താമസിക്കാന്‍ മദ്രസ വിട്ടുനല്‍കി വേറിട്ട മാതൃകയായി മദ്രസാ കമ്മിറ്റി ഭാരവാഹികള്‍. പറപ്പൂര്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ...

അജ്ഞാത ജീവി പിടിച്ചതിന് തെളിവുകളില്ല: സുരേന്ദ്രൻ്റെ മരണത്തിൽ അസ്വാഭാവികതയില്ലന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്: അന്വേഷണ ചുമതല ബത്തേരി ഡി.വൈ.എസ്.പി.ക്ക്.

വയനാട് മീനങ്ങാടി മുരണിയിൽ 59 കാരൻ പുഴയിൽ വീണ് മരിച്ച സംഭവത്തിൽ അസ്വാഭാവികത ഇല്ലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. വെള്ളം ഉള്ളിൽ ചെന്നാണ് മരണം നടന്നതെന്ന് പോസ്റ്റ് മോർട്ടം...

കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ യുവതി മരിച്ചു.

ചേരമ്പാടി : കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ യുവതി മരിച്ചു. തമിഴ്നാട് ചേരമ്പാടിക്കടുത്ത് കോരംചാലിൽ ഇന്നലെ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സുനിത...

‘സുസ്ഥിര എടവക’ മാസ്റ്റർ പ്ലാൻ ഒരുങ്ങുന്നു

എടവക: എടവക ഗ്രാമപഞ്ചായത്ത് സുസ്ഥിര വികസനം ലക്ഷ്യമാക്കി ഇരുപത് വർഷം മുന്നിൽ കണ്ടുകൊണ്ടുള്ള വികസനത്തിനായുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നു. ജനപങ്കാളിത്തത്തോടെ, ജില്ലാ ടൗൺ പ്ലാനറുടെ സഹകരണത്തിൽ ജി...

പാൽച്ചുരത്തിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് മരത്തിലിടിച്ചു

കണ്ണൂർ : മാനന്തവാടി - കൊട്ടിയൂർ റൂട്ടിലെ പാൽച്ചുരത്തിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് മരത്തിലിടിച്ചു. . വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് അപകടം നടന്നത്. ഡ്രൈവർ...

നാല് മാസം പ്രായമുള്ള കുഞ്ഞിനെ നാടോടികളിൽ നിന്ന് രക്ഷിച്ചു :കേരള പോലീസിന് അഭിമാനമായി ശ്യാംലാൽ.

മൂന്നു വർഷം മുൻപാണ് ചിറയിന്‍കീഴ് സ്വദേശി ശ്യാംലാല്‍ എസ്.ആര്‍ പോലീസ് സര്‍വ്വീസിലെത്തിയത്. തിരുവനന്തപുരം റൂറലിലെ കഠിനംകുളം പോലീസ് സ്റ്റേഷനില്‍ ജോലിക്കെത്തിയത് ഇക്കഴിഞ്ഞ മാര്‍ച്ചിലും. ശ്യാംലാല്‍ ആദ്യമായി ജോലി...

‘ സുസ്ഥിര എടവക: മാസ്റ്റർ പ്ലാൻ ഒരുങ്ങുന്നു

എടവക:എടവക ഗ്രാമപഞ്ചായത്ത് സുസ്ഥിര വികസനം ലക്ഷ്യമാക്കി ഇരുപത് വർഷം മുന്നിൽ കണ്ടുകൊണ്ടുള്ള വികസനത്തിനായുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നു. ജനപങ്കാളിത്തത്തോടെ, ജില്ലാ ടൗൺ പ്ലാനറുടെ സഹകരണത്തിൽ ജി ഐ...

സൗജന്യ നേത്ര പരിശോധന – തിമിര നിർണയക്യാമ്പും സൗജന്യ ജീവിതശൈലി രോഗനിർണയ ക്യാമ്പും 29-ന് അമ്പല വയലിൽ

അമ്പലവയൽ ത്വരീഖുത്തൽ ഇസ്ലാം മദ്രസ ഹാളിൽ വച്ച് ഈ മാസം 29ന് സൗജന്യ നേത്ര പരിശോധന - തിമിര നിർണയക്യാമ്പും സൗജന്യ ജീവിതശൈലി രോഗനിർണയ ക്യാമ്പും സംഘടിപ്പിക്കുമെന്ന്...

Close

Thank you for visiting Malayalanad.in