ഏക സിവില്‍ കോഡ് രാജ്യത്തിന്റെ മതനിരപേക്ഷതയെ ഇല്ലായ്മ ചെയ്യും; നിയമസഭ പ്രമേയം പാസാക്കി
തിരുവനന്തപുരം: ഏക സിവിൽകോഡ് രാജ്യത്തിന്റെ മതനിരപേക്ഷതയെ ഇല്ലായ്മ ചെയ്യുമെന്ന് നിയമസഭയിൽ പ്രമേയമവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭരണഘടനയുടെ ആമുഖത്തിലൂടെ തന്നെ മതനിരപേക്ഷത ഉറപ്പു നല്‍കുന്ന രാജ്യമാണ്...
വിദേശത്തേക്ക് മുങ്ങിയ പീഡന കേസ് പ്രതി തിരിച്ചെത്തിയപ്പോൾ പോലീസ് പിടിയിൽ
കൽപ്പറ്റ: പനമരം പോലീസ് സ്റ്റേഷൻ പരിധിയിലെ 19 കാരിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ പനമരം സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ...
എസ്.കെ.പൊറ്റെക്കാട് കവിതാ പുരസ്കാരം സ്റ്റെല്ല മാത്യുവിന്
ഈ വർഷത്തെ എസ്.കെ.പൊറ്റെക്കാട് സ്മാരക അവാർഡുകൾ പ്രഖ്യാപിച്ചു. സാഹിത്യ പ്രതിഭാ പുരസ്കാരം ശിഹാബുദ്ദിൻ പൊയ്ത്തുംകടവ് നേടി. കവിതാ വിഭാഗത്തിൽ, സ്റ്റെല്ല മാത്യുവിൻ്റെ എൻ്റെ മുറിവിലേക്ക് ഒരു പെൺപ്രാവ്...
കുളിക്കുന്നതിനിടെ കാരാപ്പുഴയിൽ മുങ്ങി മരിച്ചയാളുടെ മൃതദേഹം ലഭിച്ചു
കുളിക്കുന്നതിനിടെ മുങ്ങി മരിച്ചയാളുടെ മൃതദേഹം ലഭിച്ചു കൽപ്പറ്റ:കുളിക്കുന്നതിനിടെ മുങ്ങി മരിച്ചയാളുടെ മൃതദേഹം ലഭിച്ചു . കാരാപ്പുഴ മലങ്കര പുഴയില്‍ കുളിക്കാൻ പോയ വാഴവറ്റ മലങ്കര കോളനിയിലെ വെളിയ...
ഗുണ്ടൽപ്പേട്ടയിൽ വാഹനാപകടത്തിൽ വയനാട് സ്വദേശി മരിച്ചു.: കുട്ടി ഉൾപ്പടെ മൂന്ന് പേർക്ക് പരിക്ക്.
ഗുണ്ടൽപ്പേട്ടയിൽ വാഹനാപകടത്തിൽ വയനാട് സ്വദേശി മരിച്ചു.: കുട്ടി ഉൾപ്പടെ മൂന്ന് പേർക്ക് പരിക്ക് പുൽപ്പള്ളി കുറിച്ചിപ്പറ്റ ആലൂർകുന്ന് ചരുവിള പുത്തൻ വീട്ടിൽ സുന്ദരേശൻ (60) ആണ് മരിച്ചത്....
രാഹുൽ ഗാന്ധിയുടെ തിരിച്ചുവരവ്: മധുരം പങ്കുവെച്ച് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ആഹ്ലാദം
കല്‍പ്പറ്റ: സുപ്രീംകോടതി വിധിയെ തുടര്‍ന്ന് രാഹുല്‍ഗാന്ധിയുടെ പാര്‍ലമെന്റ് അംഗത്വം പുനസ്ഥാപിച്ചതില്‍ ജില്ലാകോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ മധുരം പങ്കുവെച്ച് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ആഹ്ലാദം. യു ഡി എഫ് ജില്ലാ...
ഹൃദ്രോഗ ചികിത്സയിൽ റൊട്ടേഷണൽ അഥറെക്ടമി സംവിധാനവുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്
മേപ്പാടി ഡോ മൂപ്പൻസ് മെഡിക്കൽ കോളേജ് ഹൃദ്രോഗ ചികിത്സാ വിഭാഗത്തിൽ റൊട്ടേഷണൽ അഥറെക്ടമി അഥവാ റോട്ടാബ്ലേഷൻ ചികിത്സാരീതി വിജയകരമായി നടപ്പിൽ വരുത്തി. ഹൃദയത്തിൽ കാത്സ്യം അടിഞ്ഞ് കൂടിയുണ്ടാകുന്ന...
കണിയാമ്പറ്റമില്ലുമുക്ക് ഡ്രൈനേജ് നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു
കണിയാമ്പറ്റ. വർഷങ്ങളായി കണിയാമ്പറ്റ മില്ലുമുക്ക് ടൗണുമായി ബന്ധപ്പെട്ട് ചർച്ചയായിരുന്ന ഡ്രൈനേജ് നിർമ്മാണത്തിനു അറുതിയായി. പൊതുമരാമത്ത് വകുപ്പ് കൽപ്പറ്റ സബ് ഡിവിഷൻന്റെ കീഴിൽ നിന്നും 10 ലക്ഷം രൂപ...
രാഹുൽ ഗാന്ധി എംപിയുടെ തിരിച്ചു വരവ് വയനാടിന്റെ പ്രതീക്ഷകൾ ഉയരുന്നു :വയനാട് ഡെസ്റ്റിനേഷൻ മേക്കേഴ്സ് .
കൽപ്പറ്റ : രാഹുൽഗാന്ധി എംപി മത്സരിക്കാൻ വയനാടിനെ തിരഞ്ഞെടുത്തപ്പോൾ മുതൽ വയനാടിന്റെ ടൂറിസം രംഗത്തിന് മികച്ച ഉണർവാണ് ലഭിച്ചത്, വീണ്ടും എംപി തിരിച്ചെത്തുമ്പോൾ പ്രതീക്ഷകൾ ഉയരുകയാണ് എന്ന്...
കല്‍പ്പറ്റ നെടുങ്ങോട് പുതുതായി നിര്‍മ്മിച്ച സാംസ്‌ക്കാരിക നിലയം ഉല്‍ഘാടനം ചെയ്തു
കല്‍പ്പറ്റ ;200 വര്‍ഷത്തിലേറെ പാരമ്പര്യമുള്ള കല്‍പ്പറ്റയിലെ ആദ്യ തറവാടുകളില്‍ ഒന്നായ നെടുങ്ങോട് കുറിച്യ തറവാട് നല്‍കിയ സ്ഥലത്താണ് നഗരസഭ ഫണ്ട് ഉപയോഗിച്ച് സാംസ്‌ക്കാരിക നിലയം നിര്‍മ്മിച്ചത്. സാംസ്‌ക്കാരിക...