പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ പ്രതിക്ക് അഞ്ച് വർഷം തടവും പിഴയും.

കൽപ്പറ്റ: പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ പ്രതിക്കെതിരെ അഞ്ച് വർഷം കഠിന തടവും 10000 രൂപ പിഴയും വിധിച്ചു . കണിയാമ്പറ്റ, പച്ചിലക്കാട് സ്വദേശിയായ ബാലസുബ്രഹ്മണ്യ(42)ത്തെയാണ്...

വിദ്യാഭ്യാസ മേഖലയിലെ സമഗ്ര മാറ്റത്തിന് ‘സമഗ്ര’: വയനാട് ജില്ലാ പഞ്ചായത്തിൻ്റെ വിദ്യാഭ്യാസ പദ്ധതി തുടങ്ങി

ജില്ലയിലെ വിദ്യാഭ്യാസ രംഗത്തിന്റെ വളര്‍ച്ച ലക്ഷ്യമാക്കി ജില്ല പഞ്ചായത്ത് നടപ്പിലാക്കുന്ന 'സമഗ്ര' വിദ്യാഭ്യാസ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. പദ്ധതിയുടെ അഡ്വ. ടി സിദ്ദീഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു....

വാഹനമോടാനുള്ള റോഡില്ല: ഓണത്തിയമ്മയും അയൽവാസികളും ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകി

കൽപ്പറ്റ: മുതിരേരി നെല്ലിക്കൽ പണിയ കോളനിയിലേക്ക് വാഹന സൗകര്യത്തോടു കൂടിയ റോഡ് അനുവദിച്ച് കിട്ടുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കാണിച്ച് കോളനിയെ ഏറ്റവും പ്രായകൂടിയ ഓണത്തിയമ്മ. യും...

ലോക വിപണിയിൽ ഇനി ഇന്ത്യൻ കാപ്പിക്ക് കരുത്ത് തെളിയിക്കാൻ അവസരമായെന്ന് കോഫി ബോർഡ് സെക്രട്ടറി ഡോ.ജഗദീഷ ഐ.എ.എസ്.

സി.വി.ഷിബു. ബംഗളൂരുവിൽ നടക്കുന്ന ലോക കോഫി കോൺഫറൻസ് വ്യാഴാഴ്ച സമാപിക്കും. ലോകത്ത് ഏറ്റവും പ്രിയമുള്ള ഇന്ത്യൻ കോഫിയുടെ വ്യാപാരം മെച്ചപ്പെടുത്താൻ ലോക സമ്മേളനത്തിന് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നതിലൂടെ...

ബംഗ്ളൂരുവിൽ വയനാടൻ കാപ്പിയുടെ നറുമണം.: ലോക കോഫി കോൺഫറൻസിൽ ശക്തമായ പ്രാതിനിധ്യവുമായി കർഷകരും സംരംഭകരും

സി.വി.ഷിബു. വയനാടൻ കാപ്പിക്ക് കരുത്ത് പകർന്ന് ലോക കോഫി കോൺഫറൻസ് ബംഗളൂരു: ഭൗമ സൂചിക പദവിയുള്ള വയനാടൻ റോബസ്റ്റ കാപ്പിക്ക് കരുത്ത് പകർന്ന് ബംഗളുരൂവിൽ നടക്കുന്ന ലോക...

ലോക കോഫി കോൺഫറൻസ് ബംഗളൂരുവിൽ തുടങ്ങി

. സി.വി.ഷിബു. ബംഗളൂരു: ഇന്ത്യയിലാദ്യമായി നടക്കുന്ന ലോക കോഫി കോൺഫറൻസ് ബംഗ്ളൂരിൽ തുടങ്ങി. കേരളത്തിൽ ഏറ്റവും കൂടുതൽ കാപ്പി ഉൽപ്പാദനമുള്ള വയനാട്ടിൽ നിന്ന് 150 പ്രതിനിധികൾ സമ്മേളനത്തിൽ...

സ്പാര്‍ക്ക് വിദ്യാഭ്യാസ പദ്ധതി മാതൃകാപരം- മന്ത്രി കെ രാധകൃഷ്ണന്‍

കല്‍പ്പറ്റ: നിയോജകമണ്ഡലത്തില്‍ അഡ്വ. ടി. സിദ്ധിഖ് എം.എല്‍.എ നടപ്പിലാക്കി വരുന്ന സ്പാര്‍ക്ക് വിദ്യാഭ്യാസ പദ്ധതിയുടെ 2023-24 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന, ദേവസ്വം, പാര്‍ലമെന്ററി കാര്യ വകുപ്പ്...

മലയാളി സംരംഭകരുടെ പ്രാതിനിധ്യമുള്ള നിക്ഷേപ ചര്‍ച്ചയില്‍ ബന്ധം ദൃഢമാക്കി ഇന്ത്യയും സൗദി അറേബ്യയും

ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയില്‍ നടന്ന ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍ എത്തിയ സൗദി അറേബ്യയുടെ പ്രധാന മന്ത്രിയും, കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ നടന്ന ഇന്ത്യ-സൗദി ഇന്‍വെസ്റ്റ്‌മെന്റ്...

പ്രവാസി സംഘം മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്‌ഘാടനം ചെയ്തു

കൽപറ്റ: കേരള പ്രവാസി സംഘത്തിന്റെ 2023 ലെ ജില്ലയിലെ മെമ്പർഷിപ്പ് ക്യാമ്പയിൻ മുതിർന്ന പ്രവാസി ശ്രീധരൻ വാഴവറ്റക്ക് നൽകി കൊണ്ട് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം പ്രശാന്ത് കൂട്ടാമ്പള്ളി...

മലയാളം മിഷൻ പ്രവേശനോത്സവം ഒക്ടോബർ 14 ന് ബ്‌ളാക്ക്‌റോക്കിൽ

ഡബ്ലിൻ :സീറോമലബാർ സഭ കമ്മ്യൂണിറ്റി ബ്‌ളാക്‌റോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മലയാളം മിഷൻ അയർലണ്ട് -ബ്‌ളാക്ക്‌റോക്ക് മേഖലയുടെ പ്രവേശനോത്സവം ഒക്ടോബർ 14 ന് ഡബ്ലിനിലെ ബ്‌ളാക്ക്‌റോക്കിൽ വെച്ച്...

Close

Thank you for visiting Malayalanad.in