മേപ്പാടി പോളിയിലെ ലാത്തിച്ചാർജ് അനിവാര്യമായിരുന്നുവെന്ന് പോലീസ്: കേസ് മനുഷ്യാവകാശ കമ്മീഷൻ തീർപ്പാക്കി
കൽപ്പറ്റ : മേപ്പാടി പോളിടെക്നിക്കിലെ യൂണിയൻ ഇലക്ഷനുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്ക് ജീവഹാനി വരെ സംഭവിക്കാൻ സാധ്യതയുണ്ടായിരുന്ന സാഹചര്യത്തിലാണ് ലാത്തിച്ചാർജ് നടത്തിയതെന്ന കൽപ്പറ്റ അസിസ്റ്റന്റ് പോലീസ് കമ്മീഷണറുടെ റിപ്പോർട്ട്...
കര്‍ഷകര്‍ക്ക് വേപ്പിന്‍ പിണ്ണാക്ക് വിതരണം ചെയ്തു.
വേപ്പിന്‍ പിണ്ണാക്ക് വിതരണം ചെയ്തു കോട്ടത്തറ ഗ്രാമപഞ്ചായത്തില്‍ കൃഷിഭവന്‍ ജനകീയസൂത്രണപദ്ധതിയില്‍ ഉള്‍പ്പെടുത്തി സമഗ്ര പുരയിട കൃഷി വികസന പദ്ധതിയുടെ ഭാഗമായി കര്‍ഷകര്‍ക്ക് വേപ്പിന്‍ പിണ്ണാക്ക് വിതരണം ചെയ്തു....
പനമരം ഇരട്ട കൊലപാതകം: സാക്ഷി വിസ്താരം ബുധനാഴ്ച പൂർത്തിയാകും: ഒരു മാസത്തിനകം വിധിയുണ്ടാകും
. കൽപ്പറ്റ: പ്രമാദമായ പനമരം നെല്ലിയമ്പം ഇരട്ട കൊലപാതക കേസിലെ മാസങ്ങൾ നീണ്ട സാക്ഷി വിസ്താരം ബുധനാഴ്ച പൂർത്തിയാകും. കൽപ്പറ്റ അഡീഷണൽ സെഷൻസ് കോടതി രണ്ടിലെ ജഡ്ജി...
രണ്ടാമത് പി.ടി. കുഞ്ഞുമുഹമ്മദ് സ്മാരക പുരസ്കാരം സമീർ മൊട്ടത്താനത്തിന് സമ്മാനിച്ചു
കൽപ്പറ്റ: സാമൂഹ്യ പ്രതിബദ്ധതയുള്ള സന്നദ്ധ പ്രവർത്തകരെ കൂടുതൽ ആവശ്യമുള്ള കാലഘട്ടമാണിതെന്ന് ടി.സിദ്ദീഖ് എം.എൽ.എ. ഈ രംഗത്ത് കൽപ്പറ്റ ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രവർത്തനം മാതൃകാപരമാണന്നും അദ്ദേഹം പറഞ്ഞു. കൽപ്പറ്റ...
2018 ൽ എസ് കെ എം ജെ സ്കൂളിൽ മരണപ്പെട്ട കുട്ടിയുടെ കേസുമായി ബന്ധപ്പെട്ട ആളുടെ രേഖാചിത്രം ക്രൈംബ്രാഞ്ച് പുറത്തുവിട്ടു
. 2018 ഡിസംബർ 31ന് കൽപ്പറ്റ എസ് കെ എം ജെ സ്കൂളിന്റെ പുറകുവശം വരാന്തയിൽ സംശയകരമായ സാഹചര്യത്തിൽ മരണപ്പെട്ടു കിടന്ന കൽപ്പറ്റ ചുഴലി സൂര്യമ്പം കോളനിയിലെ...
അഖില വയനാട് ബാഡ്മിൻ്റൺ ടൂർണ്ണമെൻറ് സമാപിച്ചു: ഷിജിത് & ലിൻ്റോ ടീം ജേതാക്കൾ
കൽപ്പറ്റ: കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി മേപ്പാടി എം.ബി.സി. ആർട്സ് ആൻ്റ് സ്പോർട്സ് അക്കാഡമി ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ചു നടന്ന സി.പി. രാജീവൻ മെമ്മോറിയൽ ട്രോഫിക്കും, കാഷ് പ്രൈസിനും,...
വാനിലക്ക് വിലയിടിഞ്ഞു: വിളവെടുപ്പ് കാലത്ത് നിരാശയിൽ കർഷകർ
സി.വി.ഷിബു കൽപ്പറ്റ: വാനിലക്ക് വിലയിടിഞ്ഞു. വിളവെടുപ്പ് കാലത്ത് നിരാശയിൽ കർഷകർ. പച്ച ബീൻസ് വാങ്ങാനാളില്ലാത്തതിനാൽ സമയത്ത് വിളവെടുക്കാതെ ബുദ്ധിമുട്ടുകയാണ് വാനില കർഷകർ. ഒരു കാലത്ത് പൊന്നും വിലയായിരുന്നു...
എം.ഡി.എം.എയുമായി പാലക്കാട് സ്വദേശി പിടിയില്‍
കല്‍പ്പറ്റ: എം.ഡി.എം.എയുമായി പാലക്കാട് സ്വദേശിയായ യുവാവിനെ പിടികൂടി. മണ്ണാര്‍ക്കാട്, ചോയിക്കല്‍ വീട്ടില്‍ രാഹുല്‍ ഗോപാലനെ(28)യാണ് കല്‍പ്പറ്റ പോലീസ് അറസ്റ്റ് ചെയ്തത്. കല്‍പ്പറ്റ, റാട്ടക്കൊല്ലിയില്‍ വെച്ച് ഇയാള്‍ പിടിയിലാകുന്നത്....
കാർഷികാനുബന്ധ സംരംഭങ്ങൾക്ക് പ്രൊജക്ട് തയ്യാറാക്കാൻ സർക്കാർ സഹായം: ഡി.പി.ആർ.ക്ലിനിക്കുകൾ
. കൽപ്പറ്റ: ജില്ലയിലെ കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പിന്റെയും ആത്മ പ്രൊജക്ട് ഡയറക്ടറേറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഡിസംബര്‍ 6,8,13 തീയതികളില്‍ പനമരം, മാനന്തവാടി, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഹാളുകളില്‍...
ഡ്രീംസ് ബിയോണ്ട് ദ ഫോറസ്റ്റ് : 13 കലാകാരൻമാരുടെ ചിത്ര പ്രദർശനം തുടങ്ങി.
മാനന്തവാടി: "ഡ്രീംസ് ബിയോണ്ട് ദി ഫോറസ്റ്റ്" ചിത്ര-ശിൽപ്പ പ്രദർശനം മാനന്തവാടി ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ തുടങ്ങി. ഓസ്കാർ ജൂറി അംഗം പി.സി. സനത് ഉദ്ഘാടനം ചെയ്തു....