ഡ്രീംസ് ബിയോണ്ട് ദ ഫോറസ്റ്റ് രണ്ടാം ഘട്ട ശിൽപ്പ – ചിത്ര പ്രദർശനം ഡിസംബർ എട്ട് മുതൽ തുക്കൈപ്പറ്റ ഉറവ് ബാംബൂ ഗ്രോവിൽ

. കൽപ്പറ്റ: "ഡ്രീംസ് ബിയോണ്ട് ദി ഫോറസ്റ്റ്" എന്ന പേരിൽ നടത്തുന്ന ചിത്ര-ശിൽപ്പ പ്രദർശനത്തിൻ്റെ രണ്ടാംഘട്ടം ഡിസംബർ 8 ന് തൃക്കൈപ്പറ്റ ഉറവ് ബാംബു ഗ്രോവിൽ തുടങ്ങും....

ആരവം സീസൺ 3 : അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റ് 25 മുതൽ വെള്ളമുണ്ടയിൽ:500 ഡയാലിസിസ് ലക്ഷ്യം.

കൽപറ്റ :500 ഡയാലിസിസ് എന്ന ലക്ഷ്യവുമായി ആരവം സീസൺ 3 ഡിസംബർ 25ന് വെള്ളമുണ്ടയിൽ നടക്കുമെ.ന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ചാൻസിലെഴ്സ് ക്ലബ്ബ് വെള്ളമുണ്ടയും റി മാൽ...

അയ്യപ്പഭക്തരുടെ ബസ്സിടിച്ച് പരിക്കേറ്റ കാട്ടാനയെ മയക്കുവെടി വെച്ചു: ചികിത്സ തുടങ്ങി.

ബത്തേരി: വയനാട് കല്ലൂരിൽ തിങ്കളാഴ്ച അയ്യപ്പ ഭക്തർ സഞ്ചരിച്ച ബസിടിച്ച് പരിക്കേറ്റ ആനയെ ചികിത്സക്ക് വേണ്ടി മയക്കു വെടി വച്ചു. ആനയെ വനത്തിൽ നിന്ന് പുറത്തിറക്കില്ല ആനയ്ക്ക്...

ലഹരിക്കെതിരെ ട്രെയിനേഴ്‌സ് ട്രെയിനിങ് പരിപാടിയുമായി പോലീസ്

വൈത്തിരി: കുട്ടികളിലെ ലഹരി ഉപയോഗത്തിനെതിരെ വയനാട് ജില്ലാ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റിന്റെയും ഡോണ്‍ ബോസ്‌കോ പ്രോജക്ടിന്റെയും ആഭിമുഖ്യത്തില്‍ ഏകദിന ട്രെയിനേഴ്‌സ് ട്രെയിനിങ് പരിപാടി സംഘടിപ്പിച്ചു. വൈത്തിരി പോലീസ്...

ശ്രീരാമ ക്ഷേത്ര പ്രതിഷ്ഠാസമ്പർക്ക യജ്ഞം – ജില്ലാ ഓഫീസ് ഉദ്ഘാടനം ചെയ്തു

കൽപ്പറ്റ: ശ്രീരാമ ജൻമ സ്ഥാനക്ഷേത്രം പ്രാണ പ്രതിഷ്ഠയോടനുബന്ധിച്ച് ജനുവരി 1 മുതൽ നടക്കുന്ന സമ്പർക്ക യജ്ഞത്തിന്റെ വയനാട് ജില്ലാ ഓഫീസ് ഉദ്ഘാടനം ആർഎസ്എസ് ജില്ലാ സഹ സംഘചാലക്...

ആശാ പ്രവര്‍ത്തകര്‍ക്ക് തുല്യതാ രജിസ്ട്രേഷൻ തുടങ്ങി

. കൽപറ്റ : സംസ്ഥാന സാക്ഷരതാമിഷനും നാഷണല്‍ ഹെല്‍ത്ത് മിഷനും ചേർന്ന് നടപ്പാക്കുന്ന പ്രത്യേക പഠന പദ്ധതിയുടെ ഭാഗമായി ,വയനാട് ജില്ലയിലെ ഹയര്‍ സെക്കണ്ടറി വിജയിക്കാത്ത ആശാ...

ഒരു വിദ്യാർത്ഥി പോലും സ്കൂളിലെത്താതെ എരുമക്കൊല്ലി ജി.യു.പി.സ്കൂൾ: ഹാജരാവാതിരുന്നത് 47 കുട്ടികൾ

. സി.വി. ഷിബു കൽപ്പറ്റ: ഒരു വിദ്യാർത്ഥി പോലും സ്കൂളിലെത്താതെ എരുമക്കൊല്ലി ജി.യു.പി.സ്കൂൾ: ഹാജരാവാതിരുന്നത് 47 കുട്ടികൾ. മേപ്പാടി ഗ്രാമപഞ്ചായത്തിലെ എരുമ കൊല്ലി ജി.യു.പി.സ്കൂളിലാണ് ചൊവ്വാഴ്ച്ച ഒരു...

അവയവദാന സന്ദേശം പകര്‍ന്ന് ശ്രദ്ധേയമായി സൈക്ലത്തോണ്‍

കൊച്ചി: അവയവ ദാനം മഹാ ദാനം എന്ന സന്ദേശം ഉയര്‍ത്തി ശ്രദ്ധേയമായി സൈക്ലത്തോണ്‍. ട്രാന്‍സ്പ്ലാന്റ് ഗെയിംസിന്റെ പ്രചാരണാര്‍ത്ഥം ആസ്റ്റര്‍ മെഡ്‌സിറ്റി, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം എന്നിവരുമായി ചേര്‍ന്നാണ്...

മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ ഒന്നര കോടിയുടെ സ്വർണ്ണ മിശ്രിതം പിടികൂടി

. ബത്തേരി: മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വെച്ച് എക്സൈസ് ഇൻസ്പെക്ടർ എ.ജി തമ്പിയും സംഘവും നടത്തിയ വാഹന പരിശോധനയിൽ ദ്രാവകരൂപത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒന്നര കോടിയോളം...

ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റ് ചൊവ്വാഴ്ച സമാപിക്കും: സമാപന സമ്മേളനം ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഉദ്‌ഘാടനം ചെയ്യും

*തിരുവനന്തപുരം:* ആയുര്‍വേദത്തിന്‍റെ സാധ്യതകള്‍ ആഗോളതലത്തില്‍ വ്യാപിപ്പിക്കാനുള്ള പരിശ്രമങ്ങള്‍ ശക്തിപ്പെടുത്തി തലസ്ഥാനത്ത് അഞ്ച് ദിവസം സംഘടിപ്പിച്ച ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവല്‍ ഇന്ന് സമാപിക്കും. സമാപന സമ്മേളനം ഗോവ മുഖ്യമന്ത്രി...

Close

Thank you for visiting Malayalanad.in