ഉറവ് ബാംബൂ ഗ്രോവിൽ ഡ്രീംസ് ബിയോണ്ട് ദ ഫോറസ്റ്റ് ശിൽപ്പ – ചിത്ര പ്രദർശനം ഡിസംബർ 31 വരെ നീട്ടി.
. കൽപ്പറ്റ: തൃക്കൈപ്പറ്റ ഉറവ് ബാംബൂ ഗ്രോവിൽ "ഡ്രീംസ് ബിയോണ്ട് ദി ഫോറസ്റ്റ്" എന്ന പേരിൽ നടത്തുന്ന ചിത്ര-ശിൽപ്പ പ്രദർശനത്തിൻ്റെ രണ്ടാംഘട്ടം ഡിസംബർ 31 വരെ നീട്ടി,....
എടപ്പെട്ടി സ്കൂളിൽ ക്രിസ്മസ് ആഘോഷം നടത്തി
കൽപ്പറ്റ: എടപ്പെട്ടി ഗവ.എൽ പി സ്കൂൾ അധ്യാപക രക്ഷാകർതൃ സമിതിയുടെയും പ്രദേശവാസികളുടെയും സഹകരണത്തോടെ പാറക്കലിൽ വച്ച് ക്രിസ്മസ് ആഘോഷവും നാടൻപാട്ട് ശില്പശാലയും നടത്തി. ആഘോഷത്തോടനുബന്ധിച്ചുള്ള വിദ്യാർത്ഥികളുടെ മികവ്...
തുക്കൈപ്പറ്റ ഉറവ് ബാംബൂ ഗ്രോവിൽ ഡ്രീംസ് ബിയോണ്ട് ദ ഫോറസ്റ്റ് ശിൽപ്പ – ചിത്ര പ്രദർശനം ഡിസംബർ 30 വരെ നീട്ടി.
ഡ്രീംസ് ബിയോണ്ട് ദ ഫോറസ്റ്റ് ശിൽപ്പ - ചിത്ര പ്രദർശനം ഡിസംബർ 30 വരെ തുക്കൈപ്പറ്റ ഉറവ് ബാംബൂ ഗ്രോവിൽ. കൽപ്പറ്റ: തൃക്കൈപ്പറ്റ ഉറവ് ബാംബൂ ഗ്രോവിൽ...
ഹാസ്യ കലാകാരൻമാരെ ആദരിച്ചു
. തിരുനെല്ലി:.വയനാടിന്റെ സ്വന്തം ഹാസ്യ കലാകാരൻമാരായ വിൽഫ്രഡ് ജോസ് മുതിരക്കാലാ, മുകുന്ദൻ തൃശ്ശിലേരി, വിദ്യാധരൻ വൈദ്യർ കണിയാരം എന്നിവരെ, ബി. ജെ. പി. വയനാട് ജില്ലാ അദ്ധ്യക്ഷൻ...
എം.എ മുഹമ്മദ് ജമാൽ വിടവാങ്ങി.
കൽപ്പറ്റ .: മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും വയനാട് മുസ്ലിം ഓർഫനേജ് ജനറൽ സെക്രട്ടറിയുമായ എം.എ മുഹമ്മദ് ജമാൽ വിടവാങ്ങി. ചികിത്സയിലിരിക്കെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം....
ല്‌വ്‌ലി അഗസ്റ്റിൻ എഴുതിയ കാർഷിക ക്വിസ് പ്രകാശനം ചെയ്തു.
കൽപ്പറ്റ: കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ആയിരുന്ന ല്‌വ്‌ലി അഗസ്റ്റിൻ എഴുതിയ കാർഷിക ക്വിസ് എന്ന പുസ്തകം സംസ്ഥാന കർഷകോത്തമ അവാർഡ് ജേതാവ് റോയി ആന്റണി പ്രകാശനം ചെയ്തു....
വയനാട് ഫ്‌ളവര്‍ഷോയ്ക്ക് കല്‍പ്പറ്റയില്‍ തുടക്കമായി; ജനുവരി 10-ന് സമാപിക്കും.
കല്‍പ്പറ്റ: വയനാട് ഫ്‌ളവര്‍ഷോയ്ക്ക് കല്‍പ്പറ്റയില്‍ തുടക്കമായി. വയനാട് അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റി കല്‍പ്പറ്റ ബൈപ്പാസ് ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന വയനാട് ഫ്‌ളവര്‍ഷോ അഡ്വ. ടി സിദ്ധിഖ് എം എല്‍...
വയനാട്ടിൽ വീണ്ടും കടുവ ആക്രമണം. ബത്തേരിക്കടുത്ത് വടക്കനാട് കടുവ പശുവിനെ കൊന്നു.
വയനാട്ടിൽ വീണ്ടും കടുവ ആക്രമണം. ബത്തേരിക്കടുത്ത് വടക്കനാട് കടുവ പകൽ സമയത്ത് പശുവിനെ കൊന്നു. വടക്കനാട് പച്ചടി കോളനിയിലാണ് കടുവ ആക്രമണം . പച്ചടി കോളനിയിലെ രാജുവിന്റെ...
വയനാട്ടിലെ നരഭോജി കടുവയെ തൃശൂരിലേക്ക് കൊണ്ട് പോയി
. കൽപ്പറ്റ: ദിവസങ്ങൾക്ക് ശേഷം വയനാട് വാകേരി നിവാസികളും വനപാലകരും ഇന്നലെ ശാന്തമായി ഉറങ്ങി. അതിനിടെ ഇന്നലെ വനം വകുപ്പിൻ്റെ കൂട്ടിലായ നരഭോജി കടുവയെ തൃശൂർ പുത്തൂർ...
ആരവം സീസണ്‍ ത്രീ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്‍റിന്‍റെ സ്റ്റിക്കർ പ്രകാശനം ചെയ്തു.
വെള്ളമുണ്ട:ഡിസംബർ 25 ന് വെള്ളമുണ്ടയിൽ ആരംഭിക്കുന്ന ആരവം സീസണ്‍ ത്രീ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്‍റിന്‍റെ സ്റ്റിക്കർ പ്രകാശനം മുൻ കേന്ദ്ര മന്ത്രി സി.എം ഇബ്രാഹിം നിർവഹിച്ചു. വയനാട് ജില്ലാ...