എ .ഐ സംവിധാനത്തിൽ കുട്ടികൾ തയ്യാറാക്കിയ പുസ്തകത്തിൻ്റെ പ്രകാശനം ഇന്ന്

കൽപ്പറ്റ: കല്ലോടി സെൻറ് ജോസഫ്സ് യു പി സ്കൂളിന്റെ 76-ാം വാർഷികാഘോഷം ഇന്ന് ( തിങ്കളാഴ്ച) 5.15 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. വയനാട് ജില്ലാ പഞ്ചായത്ത്...

വിമൻ ചേംബർ ഓഫ് കൊമേഴ്‌സ് വനിതകളുടെ റിപ്പബ്ലിക്ക് ദിന ക്വിസ്സിൽ സനീഷ -ഹരിത ടീം ഒന്നാം സ്ഥാനം നേടി

വിമൻ ചേംബർ ഓഫ് കൊമേഴ്‌സ് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് വനിതകൾക്ക് വേണ്ടി സംഘടിപ്പിച്ച ക്വിസ്സ് മത്സരത്തിൽ സനീഷ കെ -ഹരിത എ ടീം ( മെൻലോ പാർക്ക് കോച്ചിങ്...

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വ്യാപാര സംരക്ഷണ യാത്രക്ക് ഫെബ്രുവരി 13 വരെ വിവിധ ജില്ലകളിൽ സ്വീകരണം

കൽപ്പറ്റ : വിവിധആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാസർകോട് നിന്ന് ആരംഭിക്കുന്ന വ്യാപാര സംരക്ഷണ യാത്രക്ക് വയനാട്ടിലെ മൂന്ന് കേന്ദ്രങ്ങളിൽ...

കരടിയുടെ കൂടുതൽ സി സി ടി.വി ദൃശ്യങ്ങൾ : നഗരം വിട്ടതായി സൂചന

. സുൽത്താൻബത്തേരി: നഗരത്തിലെത്തിയ കരടിയുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. ടൗണിലും കോടതി വളപ്പിലുമെത്തിയ കരടി നഗരം വിട്ടതായാണ് സൂചന. ഇന്നലെ രാത്രി 11 മണിയോടുകൂടിയാണ്...

വയനാട് ചൂരിമലയിൽ കൂട്ടിലായ കടുവയെ തിരിച്ചറിഞ്ഞു;പിടിയിലായത് വയനാട് സൗത്ത് 09 എന്ന കടുവ

വയനാട് ചൂരിമലയിൽ കൂട്ടിലായ കടുവയെ തിരിച്ചറിഞ്ഞു;പിടിയിലായത് വയനാട് സൗത്ത് 09 എന്ന കടുവ കൽപ്പറ്റ .: വയനാട് ചൂരിമലയിൽ കൂട്ടിലായ കടുവയെ തിരിച്ചറിഞ്ഞു.:പിടിയിലായത് വയനാട് സൗത്ത് 09...

പി എം സുബൈർ രചിച്ച മഷിക്കറ -കഥയുംജീവിതവും : പുസ്തകം പ്രകാശനം ചെയ്തു

പിണങ്ങോട്.:ദയ ഗ്രന്ഥശാലയുടെ പ്രഥമസെക്രട്ടറിയും ഗ്രാമപഞ്ചായത്ത് ജനപ്രതിനിധിയുമായിരുന്ന പി എം സുബൈർ എഴുതിയ ആത്മകഥാംശമുള്ള സ്മരണകളും കവിതകളും 'മഷിക്കറ-കഥയും ജീവിതവും'എന്ന പേരിൽ പുസ്തമായി ദയ ഗ്രന്ഥശാലപുറത്തിറക്കി. അറിയപ്പെടുന്ന പ്രഭാഷകനും,...

നാഷണൽ ഫാർമർ പ്രൊഡ്യുസർ ഓർഗനൈസേഷൻ അഞ്ച് കർഷക സേവന പദ്ധതികൾ ആരംഭിച്ചു

. കൽപ്പറ്റ: കേരളത്തിന് പുറത്ത് കൃഷി ചെയ്യുന്ന മലയാളി കർഷകർ ചേർന്ന് രൂപീകരിച്ച നാഷണൽ ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ കർണാടകയിലെ കർഷകർക്കായി വിവിധ സേവന പദ്ധതികൾ ആരംഭിച്ചു....

ആസ്പിരേഷണല്‍ ജില്ലാ പദ്ധതി; വയനാടിന് ദേശീയതലത്തില്‍ ഓവറോള്‍ റാങ്കിംഗില്‍ ആറാം സ്ഥാനം കൃഷി- ജലവിഭവ മേഖലയില്‍ രണ്ടാം സ്ഥാനം

കൽപ്പറ്റ: കേന്ദ്ര സര്‍ക്കാരിന്റെ ആസ്പിരേഷണല്‍ ജില്ലാ പദ്ധതിയില്‍ വയനാടിന് മികച്ച നേട്ടം. ദേശീയാടിസ്ഥാനത്തില്‍ 2023 സെപ്റ്റംബര്‍ മാസത്തെ ഓവറോള്‍ റാങ്കിംഗില്‍ ആറാം സ്ഥാനവും കൃഷി- ജലവിഭവ മേഖലയില്‍...

കൃഷിയിടത്തിലെ വൈദ്യുതി വേലിയില്‍ നിന്നും ഷോക്കേറ്റ് വയനാട്ടിൽ ദമ്പതികൾ മരിച്ചു

പുല്പള്ളി: കൃഷിയിടത്തിലെ വൈദ്യുതി വേലിയില്‍ നിന്നും ഷോക്കേറ്റ് ഗ്രഹനാഥനും ഭാര്യയും മരിച്ചു. കാപ്പിസെറ്റ് ചെത്തിമറ്റം പുത്തന്‍ പുരയില്‍ ശിവദാസ് (62), ഭാര്യ സരസു (62) എന്നിവരാണ് മരിച്ചത്....

പിഞ്ചുകുഞ്ഞിന്റെ വയറ്റിൽ പോയ തുറന്ന പിന്ന് വിജയകരമായി പുറത്തെടുത്തു

മേപ്പാടി: കാട്ടിക്കുളം സ്വദേശികളായ ദമ്പതിമാരുടെ 11 മാസം പ്രായമായ പെൺകുട്ടിയുടെ വയറ്റിൽ നിന്നും തുറന്നതും പകുതി മുറിഞ്ഞതുമായ പിന്ന് വിജയകരമായി പുറത്തെടുത്തു. വയറുവേദനയുമായി ഡോ. മൂപ്പൻസ് മെഡിക്കൽ...

Close

Thank you for visiting Malayalanad.in