സംസ്ഥാന സർക്കാർ പെൻഷൻ പരിഷ്ക്കരണ നടപടികൾ ആരംഭിക്കണമെന്ന് കെ.എസ് എസ് പി.എ. ( KSSPA).
സംസ്ഥാന സർക്കാർ പെൻഷൻ പരിഷ്ക്കരണ നടപടികൾ ആരംഭിക്കണമെന്ന് കെ.എസ് എസ് പി.എ. ( KSSPA). ഈ ആവശ്യമുന്നയിച്ച് ജില്ലാ ട്രഷറിക്ക് മുമ്പിൽ പ്രവർത്തകർ ധർണ്ണ നടത്തി. പെൻഷൻ...
ഫ്ളെയർ എം.എൽ.എ എക്സലൻസ് അവാർഡ് സമ്മാനിച്ചു.
ഐ.സി ബാലകൃഷ്ണൻ എം.എൽ.എയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ഫ്ളെയറിന്റെ നേതൃത്വത്തിൽ ബത്തേരി നിയോജക മണ്ഡലത്തിലെ എൽ.എസ്.എസ്, യു എസ്.എസ്, എൻ.എം. എം.എസ് വിജയികളേയും എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ...
വില വർദ്ധന:മാവേലി സ്റ്റോറിന് മുമ്പിൽ കോൺഗ്രസ്സ് പ്രവർത്തകർ ധർണ്ണ നടത്തി.
വെള്ളമുണ്ട:- നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവിൽ പ്രതിഷേധിച്ച് കെ.പി.സി.സി ആഹ്വാന പ്രകാരം നടന്ന മാവേലി സ്റ്റോറുകൾക്കു് മുമ്പിൽ നടത്തുന്ന സമരത്തിൻ്റെ ഭാഗമായി വെള്ളമുണ്ട മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ...
നിത്യോപയോഗ സാധനങ്ങളില്ല: പാടിച്ചിറ സപ്ലൈകോയിലേക്ക് കോൺഗ്രസ് മാർച്ച് നടത്തി.
വരൾച്ചയും കാലവർഷ കെടുതിയും മുലം ജനങ്ങൾ വലിയ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുമ്പോൾ സപ്ലൈകോയിലും മാവേലി സ്റ്റോറുകളിലും നിത്യേപയോഗ സാധനങ്ങൾ എത്തിക്കാതെ ജനങ്ങളെ ദുരിതത്തിലാക്കുന്ന സർക്കാർ അലംഭാ വത്തിനെതിരെ കോൺഗ്രസ്...
ജനാവാസ മേഖലയിലെ വന്യമൃഗ ശല്യത്തിനെതിരെ നടപടിയാവശ്യപ്പെട്ട് കത്തോലിക്ക കോൺഗ്രസ് പ്രതിഷേധ സദസ് സംഘടിപ്പിച്ചു
ജനാവാസ മേഖലയിലെ വന്യമൃഗ ശല്യത്തിനെതിരെ നടപടിയാവശ്യപ്പെട്ട് കത്തോലിക്ക കോൺഗ്രസ് വാളവയൽ യൂണിറ്റ് പ്രതിഷേധ സദസ് സംഘടിപ്പിച്ചു. രൂക്ഷമായ വന്യമൃഗ ആക്രമണങ്ങളിൽ നിന്നും ജനവാസ കേന്ദ്രങ്ങളെ സംരക്ഷിക്കാൻ സർക്കാർ...
ലുലുവിൽ ഷോപ്പിങ്ങ് മാമാങ്കം. പകുതി വിലയ്ക്ക് നിരവധി ഉത്പന്നങ്ങൾ : ജൂലെ നാല് മുതൽ 7 വരെ അർധരാത്രി വരെ ഷോപ്പിങ്ങ് വാതിൽ തുറന്നിട്ട് ലുലു ബെംഗ്ലൂരു.
28 ജൂൺ 2024 ബംഗളൂരു ദേവദാസ് ടീ പി. ടെക്നോളജി ബിസിനസ് മീഡിയ സ്പെഷ്യൽ കറസ്പോണ്ടൻ്റ് ഷോപ്പിങ്ങ് വിസ്മയം തീർത്ത്, വമ്പൻ വിലക്കിഴിവുമായി ബെംഗ്ലൂരു ലുലു മാളും...
വയനാട് ജില്ലാ ജൂനിയർ ഫുട്ബോൾ ടീം ജേഴ്സി പ്രകാശനം ചെയ്തു
. കൽപ്പറ്റ: തൃശൂർ കുന്നംകുളത്ത് വെച്ച് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വയനാട് ജില്ലാ ജുനിയർ ഫുട്ബോൾ ടീമിൻ്റെ ജേഴ്സി പ്രകാശനം ചെയ്തു. ജില്ലാ ഫുട്ബോൾ അസോസിയേഷൻ...
വയനാടിന്റെ വികസനത്തിനായി 10 ഇനം നിർദ്ദേശങ്ങളുമായി കേരള കോൺഗ്രസ് മന്ത്രി ഒ ആർ കേളുവിന് നിവേദനം നൽകി
വയനാടിന്റെ സമഗ്ര വികസനത്തിന് സഹായകരമായ 10 ഇന നിർദ്ദേശങ്ങളുമായി ബഹുമാനപ്പെട്ട കേരള പട്ടികജാതി പട്ടിക വകുപ്പ് മന്ത്രി ഒ ആർ കേളുവിന് കേരള കോൺഗ്രസ് സംസ്ഥാന ഉന്നതാ...
വയനാടൻ റോബസ്റ്റ കാപ്പി ഡെന്മാർക്കിലെ ലോക കാപ്പി കോൺഫറൻസിൽ
കല്പറ്റ: ഡെന്മാർക്കിലെ കോപ്പൻഹെഗിൽ ജൂൺ 27 മുതൽ 29 വരെ നടന്നുവരുന്ന പ്രസിദ്ധമായ ലോക കോഫി മേളയിൽ വയാടിൻ്റെ സ്വന്തം റോബസ്റ്റ കാപ്പി ആദ്യമായി ലോക കാപ്പി...
ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു.
അന്താരാഷ്ട്ര ലഹരി വിരുദ്ധദിനമാചരിച്ചു മേപ്പാടി: ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ഫാർമസി, നഴ്സിംഗ് വിദ്യാർത്ഥികളെയും...