സൈലം ഓഫ്‌ലൈൻ നീറ്റ് , കീം  ക്രാഷ് കോഴ്‌സിലേക്കുള്ള പ്രവേശനം ആരംഭിച്ചു.

കൊച്ചി : പ്രമുഖ എഡ്-ടെക് സ്ഥാപനമായ സൈലം ലേണിംഗ് നീറ്റ്‌/കീം 2026 പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി ക്രാഷ് കോഴ്‌സിലേക്കുള്ള പ്രവേശനം ആരംഭിച്ചു. മെഡിക്കൽ, എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷകളിൽ മികച്ച വിജയം ലക്ഷ്യമിടുന്ന വിദ്യാർത്ഥികൾക്കായുള്ള ക്രാഷ് കോഴ്സിനായി കച്ചേരിപ്പടി, മൂവാറ്റുപുഴ, അങ്കമാലി എന്നിവിടങ്ങളിലാണ് സൈലം ക്രാഷ് സെൻ്ററുകൾ തുടങ്ങുന്നത്. മാർച്ച് അവസാന ആഴ്ചയിൽ ക്ലാസുകൾ ആരംഭിക്കും. എൻട്രൻസ് പരിശീലന മേഖലയിലെ പരിചയസമ്പന്നരും പ്രഗത്ഭ ഫാക്കൽറ്റി അംഗങ്ങളും സെഷനുകൾ നയിക്കും.
കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനും ബന്ധപ്പെടുക: 6009 100 300.

Leave a Reply

Your email address will not be published. Required fields are marked *

Previous post ലൈംഗിക കുറ്റവാളി എപ്സ്റ്റീനുമായി 14 കൂടിക്കാഴ്ചകള്‍, 62 കത്തിടപാടുകള്‍; കേന്ദ്രമന്ത്രി ഹര്‍ദീപ് പുരിക്കെതിരെ കോണ്‍ഗ്രസ്
Next post ലുലു ഫണ്ടൂറ ബെംഗളൂരു ലിറ്റിൽ ഷെഫ് മത്സരത്തിന്റെ നാലാം പതിപ്പിൽ യുവ പാചക പ്രതിഭയെ കിരീടമണിയിച്ചു
Close

Thank you for visiting Malayalanad.in