കേരള എൻ ജി ഒ അസോസിയേഷൻ കലക്ടറേറ്റിന് മുന്നിൽ നടത്തുന്ന  ഏകദിന ഉപവാസം നാളെ

കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം എല്ലാ ജില്ലാ കേന്ദ്രങ്ങളിലും നടത്തപ്പെടുന്ന കേരള എൻ ജി ഒ അസോസിയേഷൻ കലക്ടറേറ്റിന് മുന്നിൽ നടത്തുന്ന ഏകദിന ഉപവാസം നാളെ കൽപ്പറ്റയിൽ നടക്കും. ജീവനക്കാരുടെ ആനുകൂല്യങ്ങൾ നിരന്തരം കവർന്നെടുക്കുന്ന സർക്കാർ നിലപാടിനെതിരെ നടത്തുന്ന ഉപവാസ സമരം ഡി.സി.സി പ്രസിഡണ്ട് അഡ്വ. ടി ജെ ഐസക്ക് ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ സംഘടനാ നേതാക്കൾ പങ്കെടുക്കുന്നു. ഉപവാസ സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രികാ കൃഷ്ണൻ ഉദ്ഘാടനം ചെയ്യും

Leave a Reply

Your email address will not be published. Required fields are marked *