കണ്ണൂര്‍ കൂത്തുപറമ്പിൽ ഒരു വീട്ടിലെ മൂന്നുപേര്‍ ജീവനൊടുക്കിയ നിലയില്‍

കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പിൽ നീർവേലിയില്‍ ഒരു വീട്ടിലെ മൂന്ന് പേർ ജീവനൊടുക്കിയ നിലയില്‍. 19കാരനും മുത്തശ്ശിയും മുത്തശ്ശിയുടെ സഹോദരിയുമാണ് മരിച്ചത്.
കിഷൻ സുനില്‍ (23), മുത്തശ്ശി റെജി വി കെ, സഹോദരി റോജ എന്നിവരാണ് മരിച്ചത്. കൃഷൻ നേരത്തെ പോക്സോ കേസില്‍ പ്രതിയാണ് എന്ന് പൊലീസ് പറയുന്നു. കൊച്ചു മകൻ മരിച്ച വിഷമത്തില്‍ മുത്തശ്ശിയും മുത്തശ്ശിയുടെ സഹോദരിയും ആത്മഹത്യ ചെയ്തുവെന്നാണ് നിഗമനം.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്ബര്‍: Toll free helpline number: 1056, 0471-2552056) .

Leave a Reply

Your email address will not be published. Required fields are marked *