കെ എസ് ആർ ടി സി ബസ് ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരൻ  മരിച്ചു.

ബത്തേരി:
കേണിച്ചിറയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കെ എസ് ആർ ടി സി ബസ് ഇടിച്ച് മധ്യവയസ്കൻ മരണപ്പെട്ടു. കേണിച്ചിറ താഴമുണ്ട സ്വദേശി പറമ്പിൽ മത്തായി (58)ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 6.30ഓട് കൂടിയാണ് അപകടം. മൃതദ്ദേഹം ബത്തേരി താലൂക്ക് ആശുപത്രിയിൽ.

Leave a Reply

Your email address will not be published. Required fields are marked *

Previous post വനത്തിനുള്ളിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി; കാട്ടാന ആക്രമിച്ചതെന്ന് സംശയം
Next post താമരശ്ശേരി ചുരത്തിൽ പാർസൽ വാഹനം മറിഞ്ഞു.
Close

Thank you for visiting Malayalanad.in