സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ ഹൈകിക്കിൽ ആൽഫിയ സാബുവിന് വെള്ളിമെഡൽ

തിരുവനന്തപുരത്ത് നടന്ന 67-ാമത് സ്റ്റേറ്റ് കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ ജൂനിയർ ഗേൾസ് ഹൈകിക്കിൽ ആൽഫിയ സാബുവിന് വെള്ളിമെഡൽ . നടവയൽ സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് കോയിക്കാട്ടിൽ സാബു അബ്രാഹാമിന്റേയും ബിജിയുടേയും മകളാണ്. നടവയൽ ജി.ജി കളരി സംഘത്തിലെ ജോസ് ഗുരുക്കൾ, കുട്ടികൃഷ്ണൻ ഗുരുക്കൾ എന്നിവരുടെ ശിക്ഷണത്തിലാണ് പരിശീലനം.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഒരുമിച്ച്   യാത്രയാകുന്നു: ജ്യോതി ലക്ഷ്മിയുടെയും ശ്രുതി ലക്ഷ്മിയുടെയും  സംസ്കാരം ഇന്ന്.
Next post അന്തർദേശീയ മയക്കു മരുന്നു ശ്യംഖലയിലെ  മുഖ്യ കണ്ണി ഡൽഹി  അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിൽ
Close

Thank you for visiting Malayalanad.in