മേപ്പാടി :ഇന്ത്യയിലെ സുതാര്യമായിരുന്ന ജനാധിപത്യ പ്രക്രിയ അട്ടിമറിച്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയിൽ പ്രതിഷേധിച്ച രാജ്യത്തിന്റെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എം.പിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്ത ഭരണകൂട ഭീകരതക്കെതിരെ കൽപ്പറ്റ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പാടി ടൗണിൽ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവുംനടത്തി. ബ്ലോക്ക് പ്രസിഡണ്ട് ബി.സുരേഷ് ബാബു ഉത്ഘാടനം ചെയ്തു ഒ.വി. റോയ്, മുഹമ്മദ് ബാവ, സുന്ദർ രാജ് എടപ്പെട്ടി, ഷിജു ഗോപാൽ, ആർ. ഉണ്ണികൃഷ്ണൻ , ജോൺ മാതാ,രാജു ഹെജമാടി , എൻ.കെ.സുകുമാരൻ ,ശശി പന്നിക്കുഴി, രാധ രാമസ്വാമി, വിഷ്ണു എം.ബി, ബെന്നി ബി.പി., സുലൈമാൻ മുണ്ടക്കൈ,ബെന്നി നെടുംമ്പാല,സുജാത മഹാദേവൻ,. രമേശ് മാണിക്യൻ, പൊന്നു മുട്ടിൽ,; നോറിസ് എം, ജോഷി മാണ്ടാ ട്, കെ.പി.ഹൈദരലി, സുലൈമാൻ മുണ്ടക്കൈ, ശശികുമാർ കൽപ്പറ്റ , എൻ. മജീദ്, കൃഷ്ണരാജ്, പൊന്നു മുട്ടിൽ തുടങ്ങിയവർ സംസാരിച്ചു മേപ്പാടി ടൗണിൽ നടന്ന പ്രകടനത്തിന് സതീഷ് കല്ലായി, സാജിർ ചെമ്പോത്തറ, എം. ഉണ്ണികൃഷ്ണൻ രവീന്ദ്രൻ മാണ്ടാട് , ചന്ദ്രൻ കെ.സി, സിന്ധു , രാധ. വി , എം.സി രാജു ,പി.പി.ഹംസ തുടങ്ങിയവർ നേതൃത്വം നൽകി
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...
പുൽപ്പള്ളി ::പരിശുദ്ധ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ മലബാർ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'ദർശന ദീപം' സംയുക്ത സമ്മേളനം സർവ്വമത തീർത്ഥാടന കേന്ദ്രമായ ചീയംബം മോർ ബസേലിയോസ്...
വിദ്യാഭ്യാസം എന്നത് കേവലം അറിവ് നേടുക എന്നതിലുപരി ഒരു കുട്ടിക്ക് സ്വയം പര്യാപ്തത നേടാനും സമൂഹത്തിന്റെ ഭാഗമാകാനുമുള്ള അവസരമാണ്. ഭിന്നശേഷിയുള്ള കുട്ടികളെ സംബന്ധിച്ചിടത്തോളം 'ഇൻക്ലൂസീവ് എഡ്യൂക്കേഷൻ' അഥവാ...
കാരാപ്പുഴ ഡാമിലെ ജലനിരപ്പ് 757.10 എം.എസ്.എൽ ആയ സാഹചര്യത്തിൽ കാലവർഷ മുന്നൊരുക്കത്തിന്റെ ഭാഗമായി സ്പിൽ വേ ഷട്ടറുകൾ ഉയർത്താൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ...
മുഖ്യമന്ത്രി വി ഡി സതീശൻ മന്ത്രിസഭയിൽ കൃഷി മന്ത്രിയായി ചുമതല ഏറ്റെടുത്തതിനു ശേഷം ആദ്യമായി വയനാട്ടിലെത്തുന്ന അഡ്വ ടി. സിദ്ദീഖിന് ലക്കിടിയിൽ നിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടുകൂടി...
മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ (20/05/2026) തിരുവനന്തപുരം - കാസര്‍ഗോഡ് സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയതായി മുഖ്യമന്ത്രി വി ഡി സതീശന് പറഞ്ഞു. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട്...