
താമരശ്ശേരി ചുരത്തിൽ വീണ്ടും വാഹനാപകടം : ഇന്നും ചരക്ക് വാഹനം മറിഞ്ഞു.
താമരശ്ശേരി ചുരത്തിൽ ഇന്നും വാഹനാപകടം.ചരക്ക് വാഹനം മറിഞാണ് ഇന്ന് അപകടം. രണ്ടാം വളവിൽ ബൈക്കുമായി കൂട്ടിയിടിച്ചാണ് ഗുഡ്സ് നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്നലെ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞിരുന്നു. ഇതുകൂടാതെ ഇന്ന് ചുരം ആറാം വളവിനും ഏഴാം വളവിനും ഇടയിൽ ലോറി റോഡരികിലെ ചാലിലേക്ക് വീഴുകയും ചെയ്തു. നിലവിൽ താമരശ്ശേരി ചുരത്തിൽ ഗതാഗത തടസ്സമില്ലങ്കിലും മഴക്കാലത്ത് അപകടങ്ങൾ പതിവാണ്. ഡ്രൈവർമാർ ശ്രദ്ധിച്ച് വാഹനമോടിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
More Stories
ഇവോക്ക് ചാർജിങ് ഹബ്ബിന്റെ നാൽപത്താറമത് ചാർജിങ് സ്റ്റേഷൻ ഇന്ന് പ്രവർത്തനമാരംഭിക്കും.
ഇവോക്ക് ചാർജിങ് ഹബ്ബിന്റെ നാൽപത്താറമത് ചാർജിങ് സ്റ്റേഷൻ ഇന്ന് 10 ന് പനമരം കരിമ്പുമ്മൽ ക്ഷീരോൽപാദക സഹകരണ സംഘം ഓഫിസിനു സമീപം സിനിമാതാരം അബു സലിം ഉദ്ഘാടനം...
ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തിയാക്കണം: റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍
കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സി ആര് ഐ എഫ് ഫണ്ടില്‍...
വിവിധ സംഘടനകളിൽ നിന്ന് രാജി വെച്ചവർ രാഷ്ട്രീയ യുവജനതാദളിൽ ചേർന്നു
കൽപ്പറ്റ: വൈത്തിരി വെങ്ങപ്പള്ളി പഞ്ചായത്തുകളിൽ നിന്ന് വിവിധ സംഘടനകളിൽ നിന്ന് രാജിവച്ച് അനസ് മനുവിന്റെയും മുഹമ്മദ് അനസിന്റെയും നേതൃത്വത്തിൽ പ്രവർത്തകർ രാഷ്ട്രീയ യുവജനതാദളിൽ ചേർന്നു. ആർജെഡി ജില്ലാ...
പഠനോപകരണങ്ങൾ വിതരണം ചെയ്തു.
ഇരുളം ഗവൺമെന്റ് ഹൈസ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി നോട്ട്ബുക്ക് പേന പെൻസിൽ എന്നിവ വിതരണം ചെയ്തു. മങ്കട ഗവൺമെന്റ് കോളേജിലെയും എം എസ് ടി എം കോളേജ്...
റോഡ് ആക്സിഡണ്ട് ആക്ഷൻ ഫോറം ലഹരി വിരുദ്ധ സംഗമം നടത്തി
ലഹരി വിരുദ്ധ സംഗമം നടത്തി : കൽപ്പറ്റ: ലോക ലഹരി വിരുദ്ധ ദിനത്തിൽ റോഡ് ആക്സിഡണ്ട് ആക്ഷൻ ഫോറം (RAAF) _ ലഹരി വിരുദ്ധ സംഗമം നടത്തി...
ലഹരി വിരുദ്ധ ഷോർട്ട് ഫിലിം മത്സരത്തിൽ ധനേഷ് ദാമോദറിന്റെ “രക്ഷ” മികച്ച ഷോർട്ട് ഫിലിമായി തിരഞ്ഞെടുക്കപ്പെട്ടു
കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയം നടപ്പിലാക്കുന്ന നശാ മുക്ത് ഭാരത് അഭയാൻ പദ്ധതിയുടെ കീഴിൽ വയനാട് ജില്ലാ സാമൂഹ്യ നീതി ഓഫീസും, കമ്മ്യൂണിറ്റി റേഡിയോ മാറ്റൊലിയും ചേർന്ന്...