എടവക പഴശ്ശി നഗർ മധുരപ്ലാക്കൽ  കൊച്ചേട്ടൻ ഫ്രാൻസിസ് ( കൊച്ചേട്ടൻ – 79  ) നിര്യാതനായി.

എടവക പഴശ്ശി നഗർ മധുരപ്ലാക്കൽ കൊച്ചേട്ടൻ ഫ്രാൻസിസ് ( കൊച്ചേട്ടൻ – 79 ) നിര്യാതനായി. . സംസ്കാരം നാളെ
(മെയ് 13) രാവിലെ 10 ന് ദീപ്തിഗിരി സെൻ്റ് തോമസ് പള്ളിയിൽ. ഭാര്യ: മക്കൾ: റീജ, റെജി ഫ്രാൻസിസ് (അധ്യാപകൻ,മേരി മാതാ കോളജ് മാനന്തവാടി) . മരുമക്കൾ: ഷാജു, ഷെറിൻ.

Leave a Reply

Your email address will not be published. Required fields are marked *

Previous post ലഹരി വിരുദ്ധ സൈക്കിൾ റാലി സംഘടിപ്പിച്ചു.
Next post വയനാട്ടിലെ സി.പി.ഐ നേതാവ് പി എസ് വിശ്വംഭരന്‍ അന്തരിച്ചു
Close

Thank you for visiting Malayalanad.in