താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിൽ: ഗതാഗത തടസ്സം

ലക്കിടി: ഇന്ന് വൈകുന്നേരം പെയ്ത ശക്തമായ മഴ കാരണം താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിൽ. വലിയ കല്ലുകളും, മണ്ണും, മരങ്ങളും ദേശീയപാതയിലേക്ക്‌ ഒലിച്ച്‌ വന്നിട്ടുണ്ട്‌. ലക്കിടി കവാടത്തിന്റെ സമീപത്തായാണ് മണ്ണിടിച്ചിൽ ഉണ്ടായത്‌.ഗതാഗത തടസ്സമുണ്ട്‌. ആളപായമില്ല. മണ്ണ് നീക്കം ചെയ്യാ;നുള്ള ശ്രമങ്ങൾ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

Previous post നിർമാണമേഖലയിലെ പ്രതിസന്ധി പരിഹരിക്കണം- : കേരള ഗവ. കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ
Next post നാടിൻ്റെ നൊമ്പരമായി സഹപാഠികളുടെ മുങ്ങിമരണം
Close

Thank you for visiting Malayalanad.in