മാണി സി. കാപ്പൻ എം എൽ.എ. പി.കെ. സുബൈറിനെ ആദരിച്ചു.

കൽപ്പറ്റ:
മികച്ച ജീവകാരുണ്യ പ്രവർത്തകനുളള പുരസ്കാരം കൽപ്പറ്റ സ്വദേശി പി കെ സുബൈറിന് സമ്മാനിച്ചു. കേരള ഡെമോക്രാറ്റിക് പാർട്ടി കലാജാഥയുടെ ഭാഗമായി കെ. ഡി. പി നേതാവും എം എൽ എ യും സിനിമ പ്രവർത്തകനുമായ മാണി സി കാപ്പൻ സുബൈറിന് ഉപഹാരം സമ്മാനിച്ചു. സാമൂഹ്യ,ജീവകാരുണ്യ, രാഷ്ട്രീയ മേഖലയിലെ പ്രമുഖർ കൽപ്പറ്റയിൽ ചടങ്ങിൽ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Previous post പി.പി ദിവ്യക്ക് ജാമ്യം ലഭിച്ചത് പ്രോസിക്യൂഷൻ – പ്രതിഭാഗം ഒത്തുകളി മൂലം : വി.മുരളീധരൻ
Next post ഉപതെരഞ്ഞെടുപ്പ് ഫലം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള മുന്നറിയിപ്പാകും: രമേശ് ചെന്നിത്തല
Close

Thank you for visiting Malayalanad.in