പുല്പള്ളി പഞ്ചായത്തിലെ മുഴുവൻ ഇറച്ചി കടകളും അടച്ചുപൂട്ടാൻ ഹൈകോടതി ഉത്തരവ്

‘.
പുൽപ്പള്ളി: പുല്പള്ളി പഞ്ചായത്തിലെ മുഴുവൻ ഇറച്ചി കടകളും അടച്ചുപൂട്ടാൻ ഹൈകോടതി ഉത്തരവ്’.
കുറച്ച് ദിവസം മുൻപ് കരിമം ഫിഷ് ആൻ്റ് ചിക്കൻ സ്റ്റാളിൽ ബീഫ് വില്പന നടത്തിയതിന് പുല്പള്ളി പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഏഴോളം ജീവനക്കാരെ കൂട്ടി വന്ന് ഇറച്ചിയിൽ മണ്ണെണ്ണയെഴിച്ചു നശിപ്പിക്കുകയും കടയുടെ പഞ്ചായത്തു ലൈസൻസ് റദ്ദുചെയ്യുകയും ചെയ്തു. എന്നാൽ പഞ്ചായത്തിൻ്റെ തൊട്ടടുത്തുള്ള മാർക്കറ്റിൽ യാതൊരു അനുമതിയുമില്ലാതെ മൂന്ന് ബീഫ് സ്റ്റാളുകൾ പ്രവർത്തിക്കാൻ അധികൃതർ ഒത്താശ ചെയ്തു കൊടുക്കുന്നതിനെതിരെ ബഹു.ഹൈക്കോടതിയിൽ സച്ചു തോമസ് കൊടുത്ത പരാതിയിൻമേൽ പഞ്ചായത്തു ലൈസൻസ് റദ്ദുചെയ്ത നടപടി സ്റ്റേ ചെയ്യുകയും പുല്പള്ളി പഞ്ചായത്തിലെ മുഴുവൻ ഇറച്ചി കടകളും അടച്ചുപൂട്ടാൻ ഉത്തരവായിരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *

Previous post പങ്കാളിത്ത പെൻഷൻ പിൻവലിക്കണം : കെ.ആർ.ഡി.എസ്.എ.
Next post ഒ.എൽ.എക്സ് വഴി ഐഫോൺ തട്ടിയെടുക്കുന്ന സംഘത്തെ വയനാട് സൈബർ പോലീസ് അറസ്റ്റ് ചെയ്തു
Close

Thank you for visiting Malayalanad.in