ടൂറിസം കേന്ദ്രങ്ങൾ തുറക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് ടൂറിസം കൂട്ടായ്മ ജില്ലാകലക്ടർക്ക് നിവേദനം നൽകി.

കൽപറ്റ : വയനാട്ടിൻ്റെ അടഞ്ഞു കിടക്കുന്ന ഇക്കോ- ടൂറിസം കേന്ദ്രങ്ങൾ തുറന്ന് പ്രവർത്തിപ്പിക്കണമെന്നാവശ്യപെട്ട് വയനാട് ടൂറിസം കൂട്ടായ്മ ജില്ലാ കളക്ടർക്ക് നിവേദനം നൽകി. കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ ആർ രാധാകൃഷ്ണൻ വൈസ് പ്രസിഡണ്ടുമാരായ സുബൈർ ഇളകുളം , മനു മത്തായി ഡബ്ല്യു.ടി. ഒ പ്രതിനിധി അനൂപ് പാലുക്കുന്നു എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post യു ഡി എഫ് ബത്തേരിയിൽ 1000 കുടുംബ യോഗങ്ങൾ നടത്തും
Next post സംസ്ഥാനത്തേക്കുള്ള ലഹരികടത്തിലെ കണ്ണികളെ പിന്തുടര്‍ന്ന് പിടിച്ച് വയനാട് പോലീസ്: – മുഖ്യ കണ്ണിയെ കര്‍ണാടകയിലെ മാണ്ഡ്യയില്‍ നിന്ന് പൊക്കി
Close

Thank you for visiting Malayalanad.in