ലോട്ടസ് ഫുട്ബോൾ അക്കാദമിയിലെ വിദ്യാർത്ഥികളെ അനുമോദിച്ചു

വയനാട് ജില്ല ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിച്ച യൂത്ത് ലീഗ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ 18 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിലും, 15 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിലും രണ്ടാം സ്ഥാനം നേടിയ കണിയാരം ഫാദർ ജി കെ എം സ്കൂളിൽ പ്രവർത്തിച്ചുവരുന്ന ലോട്ടസ് ഫുട്ബോൾ അക്കാദമിയിലെ കുട്ടികളെ അനുമോദിച്ചു. ചടങ്ങിൽ സ്കൂൾ മാനേജർ ഫാദർ സണ്ണി മഠത്തിൽ, പ്രിൻസിപ്പൽ മാർട്ടിൻ എൻ പി, വൈസ് പ്രിൻസിപ്പൽ സി.മോളി പി സി,മുഖ്യതിഥി ഡോളി എം സി, കായികാധ്യാപിക വിൻസി വർഗീസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *