നാഷണൽ മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഉഷ ഉപേന്ദ്രനാഥിന് സ്വണ്ണത്തിളക്കം.

നാഷണൽ മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഉഷ ഉപേന്ദ്രനാഥിന് സ്വണ്ണത്തിളക്കം
ഹൈദരാബാദ്, ഗച്ചിബൗളി സ്റ്റേഡിയത്തിൽ നടന്ന അഞ്ചാമത് നാഷണൽ മാസ്റ്റേഴ്സ് അത്ലറ്റിക്ക് ചാമ്പ്യൻഷിപ്പിൽ 50 -55 വയസ്സുകാരുടെ വിഭാഗത്തിൽ 100 മീറ്റർ ഓട്ടത്തിൽ സ്വർണ്ണമെഡലും, 200 മീറ്റർ, 4 x 100 മീറ്റർ റിലെ യിലും വെള്ളിമെഡലും നേടി ശ്രീമതി. ഉഷ ഉപേന്ദ്ര നാഥ് കേരളത്തിനായി മിന്നുന്ന പ്രകടനം കാഴ്ചവച്ച ശ്രീമതി ഉഷ വയനാട് ജില്ലയിൽ കെ എസ് ഇ ബി കണിയാമ്പറ്റ ട്രാൻസ്മിഷൻ കൺസ്ട്രക്ഷൻ സബ്ഡിവിഷനിൽ അസിസ്റ്റൻ്റ് എക്സിക്യുട്ടീവ് എഞ്ചിനീയറും, കെ.എസ് ഇ ബി. ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹിയുമാണ്

Leave a Reply

Your email address will not be published. Required fields are marked *

Previous post അജീഷിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപയുടെ ചെക്ക് കൈമാറി.
Next post വന്യമൃഗശല്യത്തിന് സമഗ്ര പാക്കേജ് വേണം: എൻ.എഫ്.പി.ഒ. ബഹുജന പ്രതിഷേധം സംഘടിപ്പിച്ചു
Close

Thank you for visiting Malayalanad.in