വയനാട് ചുരത്തിൽ മൂന്ന് മണിക്കൂർ ഗതാഗത തടസ്സമുണ്ടാകാനിടയുണ്ട്

വയനാട് ചുരത്തിൽ മൂന്ന് മണിക്കൂർ ഗതാഗത തടസ്സമുണ്ടാകാനിടയുണ്ട്. കഴിഞ്ഞ ദിവസം ചുരത്തിൽ അപകടത്തിൽപ്പെട്ട വാഹനം ക്രെയിൻ ഉപയോഗിച്ച് റോഡിലെത്തിക്കുന്നതിനാൽ 12 മണി മുതൽ ചെറിയതോതിൽ ഗതാഗതതടസ്സം നേരിടുന്നതാണ്. പോലീസും എൻ.ആർ.ഡി.എഫ് പ്രവർത്തകരും സ്ഥലത്തുണ്ടാണ്ടാവും

Leave a Reply

Your email address will not be published. Required fields are marked *

Previous post ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്ത “ബഷീറിനെ സ്നേഹിച്ച ഖോർഫുക്കാന്” വായനക്കാരുടെ കൈയ്യടി.
Next post കാഴ്ചകളുടെ വിരുന്നൊരുക്കി കൽപ്പറ്റയിൽ പുഷ്പോത്സവത്തിനു തുടക്കമായി
Close

Thank you for visiting Malayalanad.in