Latestവയനാട്ടിൽ വീടിന് തീപിടിച്ച് വൃദ്ധൻ മരിച്ചു Shibu CVNovember 21, 2023November 21, 20230 . മാനന്തവാടി: വയനാട് തരുവണ പാലിയണയിൽ ഷെഡിന് തീപിടിച്ച് വയോധികൻ മരിച്ചു. തെനമിറ്റത്തിൽ വെള്ളൻ (80) ആണ് മരിച്ചത് .ഭാര്യ തേയിയെ ഗുരുതര പരിക്കുകളോടെ മാനന്തവാടി വയനാട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.ഇന്ന് വൈകുന്നേരം ആറരയോടെയായിരുന്നു അപകടം. Post navigation Previous: ജില്ലാ കലക്ടര്‍ ലൈവ് : വയനാട്ടിൽ 36 പരാതികള്‍ക്ക് പരിഹാരംNext: യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment.
ആക്ഷൻ കൗൺസിൽ ഭാരവാഹികൾ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനെ സന്ദർശിച്ചു നിവേദനം നൽകി. October 13, 2026October 13, 2026
ഗായകൻ കാവുംമന്ദം രാജൻ്റെ ചികിൽസാ ധനസഹായ സാന്ത്വന സംഗീത യാത്ര നടത്തും. October 12, 2026October 12, 2026