ഇലക്ട്രോണിക്സ് വർക്കിങ് മോഡൽ വിഭാഗത്തിൽ അശ്വിൻ കൃഷ്ണ സംസ്ഥാന ശാസ്ത്രമേളയിലേക്ക്.

ജില്ലാ ശാസ്ത്രമേളയിൽ ഇലക്ട്രോണിക്സ് വർക്കിങ് മോഡൽ വിഭാഗത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥഥമാക്കി സംസ്ഥാന തലത്തിൽ മത്സരിക്കാൻ അർഹത നേടിയ അശ്വിൻ കൃഷ്ണ. കരിംകുറ്റി കൃഷ്ണ നിവാസിൽ പ്രവീൺ – ആകർഷ ദമ്പതിമാരുടെ മകനും മുട്ടിൽ ഡബ്ലിയു എം ഹയർ സെക്കന്ററിയിൽ പ്ലസ് ടു വിദ്യാർത്ഥിയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ബന്ദിപ്പൂർ വനത്തിൽ വേട്ടക്കാരും വനപാലകരുമായി ഏറ്റുമുട്ടൽ: ഒരാൾ മരിച്ചു.
Next post അടഞ്ഞുകിടക്കുന്ന ക്വാറികൾ പരിശോധനക്ക് ശേഷം തുറക്കണമെന്ന് കേരളാ ആർട്ടിസാൻസ് യൂണിയൻ
Close

Thank you for visiting Malayalanad.in