ആനക്കൊമ്പുമായി ആറംഗ സംഘം പിടിയിൽ

കൽപ്പറ്റ: വയനാട് മാനന്തവാടിയിൽ ആനക്കൊമ്പുമായി ആറംഗസംഘം വനം വകുപ്പിന്റെ പിടിയിലായി.
കർണാടകത്തിൽ നിന്ന് എത്തിച്ച ആനക്കൊമ്പ് പ്രതികൾ താമസിച്ചിരുന്ന ലോഡ്ജിൽ നിന്നാണ് പിടികൂടിയത്.
കർണാടക സ്വദേശികളും വയനാട്ടുകാരും പിടിയിലായവരിൽ ഉൾപ്പെടുന്നു.
വനംവകുപ്പിന്റെ ഇന്റലിജൻസ്, ഫ്ലയിങ് സ്ക്വാഡ് സംഘങ്ങൾ സംയുക്തമായാണ് പ്രതികളെ പിടികൂടിയത്

Leave a Reply

Your email address will not be published. Required fields are marked *

Previous post വ്യാജ ആധാർ നിർമിച്ച് ഫാൻസി സിം നമ്പർ കരസ്ഥമാക്കി തട്ടിപ്പ്; തട്ടിപ്പുകാരനെ കുടുക്കി വയനാട് സൈബർ പോലീസ്
Next post കാർഷികാനുബന്ധ സംരംഭകർക്കായി നടത്തുന്ന രണ്ട് ദിവസത്തെ പാക്കേജിംഗ് പരിശീലനം ഇന്ന് സമാപിക്കും
Close

Thank you for visiting Malayalanad.in