വയനാട്ടിൽ ജീപ്പിടിച്ച് മൂന്നര വയസ്സുകാരി മരിച്ചു

മാനന്തവാടി: വയനാട് വെള്ളമുണ്ട മടത്തും കുനി റോഡിൽ മഠത്തിൽ ഇസ്മായിലിന്റെ യും റൈഹനത്തിന്റെയും മകൾ അൻഫാ മറിയം (മൂന്നര വയസ്സ് ) മരിച്ചു വീടിനു മുന്നിലെ റോഡിൽ ഇറങ്ങിയ കുട്ടി റോഡിലൂടെ വന്ന ജീപ്പിടിക്കുകയായിരുന്നു* .
ഉടൻ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിൽ മരിച്ചു വൈകുന്നേരം നാല് മണിയോടെയായിരുന്നു അപകടം .
മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post വയനാട്ടിൽ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
Next post നിപ പ്രതിരോധം: വയനാട്ടിലും ജാഗ്രതാ നിർദ്ദേശമെന്ന് കലക്ടർ ഡോ.രേണു രാജ്.
Close

Thank you for visiting Malayalanad.in