വയനാട് വരദൂർ പുഴയിൽ അകപ്പെട്ട ആളുടെ മൃതദേഹം കണ്ടെത്തി

കണിയാമ്പറ്റ: വയനാട് വരദൂർ പുഴയിൽ അകപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി.വരദൂർ കൊല്ലി വയൽ ലോവർ കണ്ടിക അക്ഷയ് കുമാറിൻ്റെ (41) മൃതദേഹമാണ് വരദൂർ പുഴയിൽ നിന്നും കണ്ടെത്തിയത് മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

Previous post ശിവരാമൻ പാട്ടത്തിലിൻ്റെ പുസ്തകപ്പുര കവിതാ സമാഹാരം പ്രകാശനം ചെയ്തു.
Next post കണ്ണോത്തുമല ദുരന്തം: 9 കുടുംബങ്ങൾക്ക് ജെ.സി.ഐയും ലൗ ആൻ്റ് കെയറും ധനസഹായം നൽകി
Close

Thank you for visiting Malayalanad.in