കഞ്ചാവ് കേസിലെ പ്രതിക്ക് രണ്ട് വർഷം തടവും 20000 രൂപ പിഴയും

മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ആയിരുന്ന എ ജെ ഷാജിയും സംഘവും ചേർന്ന് 2018ൽ പനമരത്ത് വെച്ച് ഒന്നര കിലോ കഞ്ചാവ് പിടികൂടിയ കേസിലെ പ്രതി അരിമ്പുളിക്കൽ വീട്ടിൽ ജോണി എ. വി (55)ക്ക്‌ കൽപ്പറ്റ എൻ ഡി പി എസ് സ്പെഷ്യൽ കോടതി ജഡ്ജി അനിൽകുമാർ.എസ് കെ രണ്ട് വർഷം കഠിന തടവും 20000 രൂപ പിഴയും ശിക്ഷ വിധിച്ചു. വയനാട് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ആയിരുന്ന എൻ രാജശേഖരൻ ആണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു സർക്കാരിന് വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ശ്രീ. സുരേഷ് കുമാർ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *

Previous post രാഹുൽ ഗാന്ധിക്ക് അനുകൂലമായ കോടതി വിധി :വയനാട്ടിലെങ്ങും ജനാധിപത്യത്തിൻ്റെ ആഘോഷം
Next post വയനാട് ദാസനക്കര കൂടൽകടവ് ഡാമിന് സമീപം യുവാവ് മുങ്ങി മരിച്ചു
Close

Thank you for visiting Malayalanad.in