കല്‍പ്പറ്റ : വയനാട് അഗ്രി-ഹോര്‍ട്ടിക്കള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ വര്‍ഷംതോറും നടത്തിവരാറുള്ള വയനാട് ഫ്ളവര്‍ഷോ ഈ വര്‍ഷം മുതല്‍ പൂര്‍വ്വാധികം ഭംഗിയായി നടത്തുവാന്‍ സൊസൈറ്റി തീരുമാനിച്ചു. കോവിഡും, ചില സാങ്കേതിക കാരണങ്ങളാലും കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഫ്ളവര്‍ഷോ മുടങ്ങിയിരിക്കുകയായിരുന്നു. 2023-25 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളായി ജോണി പാറ്റാനി (പ്രസിഡന്റ്), സണ്ണി ചെറിയതോട്ടം, ബിമല്‍കുമാര്‍. എം. എ (വൈസ് പ്രസിഡന്റുമാര്‍), കെ. എസ്. രമേശ് (ജനറല്‍ സെക്രട്ടറി ), മോഹന്‍ രവി, വി. പി. രത്നരാജ് (ജോയിന്റ് സെക്രട്ടറിമാര്‍ ), ഒ എ. വീരേന്ദ്രകുമാര്‍ (ഖജാന്‍ജി )എന്നിവരെ തിരഞ്ഞെടുത്തു. സൊസൈറ്റിയുടെ സ്പെഷ്യല്‍ ജനറല്‍ ബോഡി യോഗം 2023 ജൂലൈ 23 ന് വൈകുന്നേരം 3 മണിക്ക് കല്‍പ്പറ്റ മകരജ്യോതി ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തുവാന്‍ തീരുമാനിച്ചു. എല്ലാ മാന്യമെമ്പര്മാരും പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....