പുൽപ്പള്ളി ബാങ്ക് വായ്പ തട്ടിപ്പിൽ സൂത്രധാരനായ സജീവൻ കൊല്ലപ്പുള്ളി കസ്റ്റഡിയിൽ.

പുൽപ്പള്ളി സഹകരണ ബാങ്ക് വായ്പ തട്ടിപ്പ്: ഒളിവിലായിരുന്ന പ്രധാന പ്രതി പിടിയിൽ
പുല്‍പ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് വായ്പ തട്ടിപ്പ്: ഒളിവിലായിരുന്ന പ്രധാന പ്രതി സജീവന്‍ കൊല്ലപ്പള്ളി പോലിസിൻ്റെ വാഹന പരിശോധനക്കിടെ പിടിയില്‍. സുല്‍ത്താന്‍ ബത്തേരി പോലിസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത് . ബത്തേരി ടൗണില്‍ വച്ചാണ് ഇയാളെ പിന്തുടര്‍ന്ന് പോലിസ് പിടികൂടിയത്. സജീവനെ പുല്‍പ്പള്ളി പോലിസിന് കൈമാറും.

Leave a Reply

Your email address will not be published. Required fields are marked *

Previous post ബ്രഹ്മഗിരി മാർച്ചിൽ അറസ്റ്റിലായ കോൺഗ്രസ് പ്രവർത്തകർക്ക് കോടതി ജാമ്യം അനുവദിച്ചു
Next post ചെറുവള്ളി ക്ഷേത്രം-വള്ളിയാങ്കാവ് ക്ഷേത്രം ബസ് സർവീസ് തുടങ്ങി
Close

Thank you for visiting Malayalanad.in