വയനാട്ടിൽ കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ബസ് ലോറിയുമായി കൂട്ടിമുട്ടി

വയനാട് കൽപ്പറ്റയിൽ കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ബസ് ലോറിയുമായി കൂട്ടിമുട്ടി
പുലർച്ചെ ആറു മണിയോടെയായിരുന്നു സംഭവം
തിരുവനന്തപുരത്തുനിന്ന് മാനന്തവാടിക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്
അപകടത്തിൽ ബസിന്റെ ഡ്രൈവർക്കും കണ്ടക്ടർക്കും പരിക്ക്

Leave a Reply

Your email address will not be published. Required fields are marked *

Previous post കമ്പളക്കാട് ടൗണ്‍ നവീകരണ പ്രവര്‍ത്തികള്‍ ആരംഭിച്ചു
Next post ഒളിമ്പിക് ദിനം: കൂട്ടയോട്ടം സംഘടിപ്പിച്ചു
Close

Thank you for visiting Malayalanad.in