ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ ജോയി മാളിയേക്കൽ അനുസ്മരണം നടത്തി

കൽപ്പറ്റ: ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ (DKTF ) വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രസിഡന്റ് ജോയി മാളിയേക്കൽ അനുസ്മരണം നടത്തി. ജില്ലാ പ്രസിഡന്റ് എക്കണ്ടി മൊയ്തുട്ടി അധ്യക്ഷത വഹിച്ചു. ഡി.സി.സി. പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ എക്സ് എം എൽ എ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. വി.എ.മജീദ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ഭാരവാഹികളായ സുന്ദർ രാജ് എടപ്പെട്ടി, ഷാജി ചുള്ളിയോട് , സി.സി തങ്കച്ചൻ , പി.കെ, കുഞ്ഞമ്മത് , കെ.വിജയൻ, കെ.പത്മനാഭൻ , കെ.രാം കുമാർ ,സി.ഡി. തങ്കച്ചൻ , കെ.റ്റി.പൈലി, ഷൈനി സാബു , വി.കെ.സുകുമാരൻ ,കെ.മജീദ്, സി.കെ. വനജ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post നിരവധി മോഷണക്കേസുകളിൽ പ്രതികളായ രണ്ട് പേർ എറണാകുളത്ത് വെച്ച് വെള്ളമുണ്ട പോലീസിൻ്റെ പിടിയിൽ
Next post കമ്പളക്കാട് ടൗണ്‍ നവീകരണ പ്രവര്‍ത്തികള്‍ ആരംഭിച്ചു
Close

Thank you for visiting Malayalanad.in