കൽപ്പറ്റ: ഇടിമിന്നലേറ്റ് ആദിവാസി യുവതി മരിച്ചു
മേപ്പാടി റാട്ടകൊല്ലി കല്ലുമല കൊല്ലിവയൽ കോളനിയിലെ സിമിയാണ് മരിച്ചത്. വീടിൻ്റെ ടെറസിൽ ഉണങ്ങാനിട്ട തുണി എടുക്കുമ്പോൾ വൈകുന്നേരമാണ് ഇടിമിന്നലേറ്റത്. പരിക്കേറ്റ് ആശുപത്രിയിലേക്കെത്തിച്ചപ്പോഴേക്കും മരിച്ചു. സിമിക്ക് ഭർത്താവും രണ്ട് കുട്ടികളുമുണ്ട് മൃതദേഹം കൽപ്പറ്റ ലിയോ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.