വയനാട് ചുരത്തിൽ ഒന്നാം വളവിന് സമീപം വാഹനാപകടത്തിൽ മൂന്നുപേർക്ക് പരിക്ക്,. ചുരം ഇറങ്ങിവരുന്ന പരപ്പനങ്ങാടി സ്വദേശികൾ സഞ്ചരിച്ച കാറും അടിവാരം ഭാഗത്തുനിന്നും പോകുന്ന ജീപ്പും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം,ഇന്ന് വൈകിട്ട് ആറുമണിയോടെ അപകടം
അപകടത്തിൽ നിസ്സാര പരിക്കുകൾ പറ്റിയവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും ഗുരുതരപരക്ക് പറ്റിയ സബീന (20 ) എന്ന യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചു.