.
കൽപ്പറ്റ: പുളിയാർ മല – കരടി മണ്ണ് ശ്രീ ഭദ്രകാളി ദുർഗാദേവീ ക്ഷേത്ര പ്രതിഷ്ഠാ ദിന മഹോൽസവത്തിന് തുടക്കം കുറിച്ച് കൊടിയേറ്റം നടത്തി.അമ്പല കമ്മറ്റി പ്രസിഡണ്ട് കെ. ജനാർദ്ദനൻ, സെക്രട്ടറി ഷൈജു പുലിയാർ മല , ട്രഷറർ പി.ആർ വിനു, വൈ. പ്രസിഡണ്ട് ശ്യാം ബാബു, ജോ: സെക്രട്ടറി കെ. ആർ. മണി. മാതൃ വേദി പ്രസിഡണ്ട് ചിന്ന .കെ . സെക്രട്ടറി പ്രിയ വിനു എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. പ്രധാന മഹോൽസവ ദിവസമായ 18-ന് ചൊവ്വാഴ്ച രാവിലെ 10.30-ന് പൂമൂടൽ | 11.30-ന് ഉച്ചപൂജ, 11.45-ന് പ്രഭാഷണം വൈകുന്നേരം 6.20-ന് ദീപാരാധന 6.30-ന് കലാമണ്ഡലം Action മാരാരുടെ നേതൃത്വത്തിൽ തായമ്പക ‘ 19–ന് ബുധനാഴ്ച 12.30-ന് അന്നദാനം, വൈകുന്നേരം 5 മണിക്ക് നട തുറക്കൽ തുടർന്ന് ഭക്തി സാന്ദ്രമായ താലപ്പൊലി ഘോഷയാത്ര (പന്തിമൂല ശ്രീ ഭഗവതി കോവിലിൽ നിന്നും പുറപ്പെടുന്നു.) 6.20ന് ദീപാരാധന 8 മണിക്ക് ഭദ്രകാളിക്ക് ഗുരുതി പൂജ, ദുർഗ്ഗാദേവിക്ക് ഗുരുതി പൂജ, തുടർന്ന് വിസ്മയ കമ്മ്യൂണിക്കേഷൻ അവതരിപ്പിക്കുന്ന കരോക്കെ ഗാനമേള
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...
ബത്തേരി: കാട്ട്പോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓർക്കടവ് പുനത്തിൽ പ്രേമകുമാരി (54) ആണ് പരിക്കേറ്റത് പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ്...