ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു

.
ബത്തേരി:ശബരിമല തീർത്ഥാടനം കഴിഞ്ഞ്
മടങ്ങുകയായിരുന്ന
കർണ്ണാടക സ്വദേശികളായ
തീർത്ഥാടക സംഘത്തിന്റെ വാഹനം
നിയന്ത്രണം വിട്ട് മതിലിലിടിച്ച് ഒരാൾ
മരിച്ചു.കർണ്ണാടക വിജയനഗർ കുമാർ സ്വാമി
(82) ആണ് മരിച്ചത്.
10 ഓളം പേർക്ക് പരിക്കേറ്റു. ബത്തേരിക്കടുത്ത് കോളേരി കൊല്ലൻ കവലയിൽ ഇന്ന് രാവിലെ അഞ്ച് മണിയോടെയാണ് അപകടം. നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *