കാണാതായ യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ബത്തേരി : കാണാതായ യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.
ചുള്ളിയോട് അടുത്ത് മംഗലംകാപ്പ്, കാപ്പും കരയിലാണ്ട് യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കോളിമൂല അരിതീനി നാരായണൻ-ഓമന ദമ്പതികളുടെ മകൻ നയജിത്ത് (20) ആണ് മരിച്ചത്. നയജിത്തിനെ കഴിഞ്ഞ തിങ്കളാഴ്ച മുതൽ കാണാതായിരുന്നു. നൂൽപ്പുഴ പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Previous post ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു
Next post സംസ്ഥാന സർക്കാരിന്റെ തൊഴിലാളി ദ്രോഹ നടപടികൾക്കെതിരെ കേരള വൈദ്യുതി മസ്ദൂർ സംഘ് (ബിഎംഎസ്സ്) പ്രതിഷേധ ധർണ്ണ നടത്തി
Close

Thank you for visiting Malayalanad.in