അബ്ദുൽ ജലീൽ മാർ ഗ്രീഗോറിയോസ് യാക്കോബായ ദേവാലയത്തിൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു

മാനന്തവാടി: അഞ്ചുകുന്ന് അബ്ദുൽ ജലീൽ മാർ ഗ്രീഗോറിയോസ് യാക്കോബായ ദേവാലയത്തിൽ ക്രിസ്മസ് ശുശ്രുഷയും ആഘോഷവും നടത്തി. സന്ധ്യാനമസ്കാരം, തീജ്വാലാ ശുശ്രൂഷ, വി. കുർബാന, സ്നേഹവിരുന്ന് എന്നിവ നടന്നു. വികാരി ഫാ. സോജൻ ജോസ് വാണാക്കുടി കാർമികത്വം വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ക്ഷേമോത്സവം; മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡ ഉദ്‌ഘാടനം ചെയ്യും
Next post പിണങ്ങോട് ജി.യു.പി.സ്കൂളിൽ കെട്ടിട ഉദ്ഘാടനവും പാചകപ്പുര ഉദ്ഘാടനവും നാളെ കൽപ്പറ്റ:
Close

Thank you for visiting Malayalanad.in